ഷാഹ്റോസ് ഇന്ത്യയുടെ മണ്ണിൽ അടുത്തിടെയായി ജിഹാദ് ആരോപണങ്ങളുടെ പെരുമഴയാണ്. ലവ് ജിഹാദ് മുതൽ കൊറോണ ജിഹാദ് വരെ ആരോപിക്കപ്പെട്ടു കഴിഞ്ഞിടത്തേക്കാണ് യു പി എസ് സി ജിഹാദ് എന്ന പുതിയ പദപ്രയോഗം കടന്നു വരുന്നത്. വിദ്യാഭ്യാസ മേഖലയിൽ പിന്നോക്കം നില്ക്കുന്നു എന്ന്