അഭിമുഖം : യുഎ നസീര്‍ | മുഖ്താര്‍ പുതുപ്പറമ്പ് ഗ്ലോബലൈസേഷനെക്കുറിച്ചും, ലോക ഗ്രാമത്തെക്കുറിച്ചും മലയാളി ചർച്ച തുടങ്ങുന്നതിന് മുമ്പേ ആ സാദ്ധ്യതകളിലേക്ക് കേരളക്കരയിൽ നിന്ന് ചുവടു വച്ച് തുടങ്ങിയവരിൽ പ്രമുഖനാണ് 2019ൽ ലോക കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യു.എ നസീർ. മലബാര്‍