തയ്യാറാക്കിയത് : മുഖ്താര്‍ പുതുപ്പറമ്പ് പ്രതിനിധീകരിക്കുന്ന ഇടങ്ങളിലും, ജനജീവിതത്തിലും സ്വപ്നങ്ങള്‍ സഫലീകൃതമാക്കാന്‍ പ്രവൃത്തി പരിചയവും അനുഭവവും എത്രത്തോളം ഉപകാരപ്രദമാകുന്നു ഒരു ജനപ്രതിനിധിക്ക് എന്നതിനുള്ള നേര്‍ക്കാഴ്ച്ചയാണ് താഴേക്കോട് പ്രദേശത്ത് എ.കെ .നാസര്‍ മാസ്റ്റര്‍. തന്റെ സേവനം ആവശ്യമായ ദേശത്തെ ഓരോ വ്യക്തിക്കും പ്രായവ്യത്യാസമില്ലാതെ