രാജ്യത്തെ പ്രധാന മാധ്യമ സ്ഥാപനമായ ടൈംസ് ഓഫ് ഇന്ത്യയുടെ കോഴിക്കോട് എഡിഷന് പ്രസിദ്ധീകരണം അവസാനിപ്പിച്ചു. കോട്ടയം, തൃശൂര്‍ എഡിഷനുകളും പ്രസിദ്ധീകരണം നിര്‍ത്തിയിട്ടുണ്ട്. മെയ് അവസാനത്തോടെയാണ് ടൈംസ് ഓഫ് ഇന്ത്യ കേരളത്തിലെ മൂന്ന് എഡിഷനുകള്‍ പൂട്ടാന്‍ തീരുമാനിച്ചത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ഒഴികെയുള്ളവരെ ജോലിയില്‍