Tag: TANUR

Total 1 Posts

കനലെരിയുന്ന കടൽ ജീവിതങ്ങൾ

റഷീദ് മോര്യ ഇത്രയേറെ കഷ്ടപ്പെടുന്നവരുണ്ടാകുമോ സമൂഹത്തിൽ? സഹജീവികളെ ഇത്രയേറെ സ്നേഹിക്കുന്നവരും !തിരമാലകളോട് മല്ലടിക്കുന്നവരാണവർ. ജീവിത വഴിയിൽ ദുരിതങ്ങളുടെ കഥകൾ മാത്രം കൂട്ടിനുള്ളവരായി മത്സ്യത്തൊഴിലാളികൾ  മാറുകയാണ്. കടൽ തിരമാലകൾ വകഞ്ഞുമാറ്റി കാതങ്ങൾ ദൂരേക്ക് തുഴഞ്ഞു പോകുന്ന മത്സ്യ തൊഴിലാളികളുടെ മനസ്സിൽ ജീവിത പ്രാരാബ്ധങ്ങളുടെ