ഷബീർ രാരങ്ങോത്ത് ഫാസിസ്റ്റുകാലത്ത് മൗനമാണ് പഥ്യം എന്നു കരുതുന്നവരാണ് ഏറെയും. ഫാസിസത്തിനെതിരെ ചെറുവിരലനക്കിയാൽ തങ്ങളുടെ സ്വാസ്ഥ്യം നഷ്ടമാകുമോ എന്ന ഭയം മിക്കവരെയും കീഴ്പ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. അധർമത്തിനും അനീതിക്കും വർഗീയതക്കും നേരെ കണ്ണടച്ച് തങ്ങളുടെ ഭാഗം സുരക്ഷിതമാക്കാനാണ് പൊതുവെ എല്ലാവരുടെയും ശ്രമം. എന്നാൽ തൻ്റെ