ടി. റിയാസ് മോന്‍ 2019ല്‍ കോട്ടയം ജില്ലയില്‍ ഒരു ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്യുകയും അതിന് ‘വണ്‍ ഇന്ത്യ, വണ്‍ പെന്‍ഷന്‍’ എന്ന് നാമകരണം ചെയ്യുകയും ചെയ്തുവത്രേ. ഒരു ട്രസ്റ്റിന് കീഴില്‍ വ്യാപകമായി മെമ്പര്‍ഷിപ്പ് വിതരണം ചെയ്യുകയും, അവര്‍ ജില്ലാ കമ്മിറ്റിയും, മണ്ഡലം