മുഖ്താര്‍ പുതുപ്പറമ്പ് ഒരു പൗരനോട് ഭരണകൂടത്തിന് എത്രമാത്രം പകവീട്ടാം എന്നതിന് ജീവിച്ചിരിക്കുന്ന മറ്റൊരു തെളിവാണ് ഡോ.കഫീല്‍ ഖാന്‍. അതും ആതുര ശുശ്രൂഷയും സാമൂഹ്യസേവനവുമൊക്കെയായി നടക്കുന്ന ഒരാളോട്, അപ്പോള്‍ പിന്നെ സാധാരണക്കാരന്‍റെ കാര്യം പറയേണ്ടതില്ല.യുപിയിലെ ഗോരഖ്പൂറിലെ മെഡിക്കൽ കോളേജിൽ ഓക്സിജന്‍റെ അപര്യാപ്തത മൂലം