അഭിമുഖം: അഡ്വ. എന്‍.ശംസുദ്ധീന്‍ എം.എല്‍.എ / മുഖ്താര്‍ പുതുപ്പറമ്പ് തെരഞ്ഞെടുപ്പു കാലത്തും പാർട്ടിയുടെ മഹാ സമ്മേളനങ്ങളിലും പങ്കെടുക്കാൻ ഇബ്രാഹിം സുലൈമാൻ സേട്ടുവും, ജി എം ബനാത്ത് വാലയും കേരളത്തിയിരുന്ന കാലത്ത് പാർട്ടി നേതൃത്വത്തെ ഏറ്റവും കൂടുതൽ അലട്ടിയിരുന്നത്, ദേശീയ രാഷ്ട്രീയത്തെ ആഴത്തിലുൾവഹിക്കുന്ന