യൂനുസ് ചെങ്ങര പ്രണയപ്പകയുടെ ഉത്തരേന്ത്യൻ കുരുതിക്കഥകൾ കേട്ട് നടുങ്ങിയിരുന്ന മലയാളിയുടെ മുറ്റത്തേക്കും ചോര ചീറ്റിത്തുടങ്ങുന്ന വാർത്തകൾ തുടർക്കഥയാകുകയാണ്.ഒപ്പം മനസ്സ് മരവിപ്പിക്കുന്ന ഇത്തരം വാർത്തകളെ മീഡിയ സമീപിക്കുന്ന രീതിയും സോഷ്യൽ മീഡിയയിൽ നിറയുന്ന പ്രതികരണങ്ങളുടെ ഭാഷയും മലയാളിയുടെ മാനസിക നിലവാരം എത്രത്തോളം അധപ്പതിച്ചിരിക്കുന്നു