നേരിട്ടുള്ള നോട്ടമോ, വ്യക്തി സമ്പര്‍ക്കമോ ഇല്ലാത്ത പഠനത്തിലേക്ക് കോവിഡ് കാലത്ത് കേരളവും മാറുകയാണ്. അധ്യാപകരെ സംബന്ധിച്ചിടത്തോളം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ് ഓണ്‍ലൈന്‍ ക്ലാസ് മുറികള്‍. കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ കൊടുക്കരുത്, അത് കുട്ടികളുടെ കാഴ്ചശക്തിയെയും, മാനസികാരോഗ്യത്തെയും ബാധിക്കും എന്നാണ് രക്ഷിതാക്കളോട് ഇതു