സുധീര്‍.കെ ഒടുവിൽ കർഷക രോഷത്തിനു മുന്നിൽ ഭരണകൂടം മുട്ടുമടക്കി.രാജിയാവില്ലെന്നുറപ്പിച്ച മനുഷ്യരുടെ മഹാ വിജയമായി ചരിത്രത്തിലിനി ഇന്ത്യൻ കർഷകരുടെ സമരവീര്യവും മുദ്രപ്പെടും. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം പ്രഖ്യാപിക്കപ്പെട്ടപ്പോൾ ജ്വലിച്ചത് മണ്ണിൽ പണി ചെയ്യുന്നവൻ്റെ വിയർപ്പിൻ്റെ മൂല്യമാണ്. എതിർപ്പുയർന്ന