മനോജ് കെ.എം കോവിഡ് മഹാമാരി വരുത്തിവIച്ച ദുരിതങ്ങൾക്കു മേൽ ഇരുട്ടടി ഏൽപിച്ച് കേന്ദ്രസർക്കാർ പാചക വാതക വില വർധിപ്പിക്കുന്നത് തുടരുകയാണ്. ഗാർഹിക സിലിണ്ടറിന് കഴിഞ്ഞ ഒരു വർഷത്തിനിടെ വർധിപ്പിച്ചത് നാനൂറിലേറെ രൂപയാണ്. അന്താരാഷ്ട്ര തലത്തിൽ വിലയിൽ മാറ്റമില്ലാത്തപ്പോഴാണ് കേന്ദ്ര സർക്കാർ ഈ പകൽ