യൂനുസ് ചെങ്ങര കോവിഡ് ലോകക്രമത്തില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ താത്കാലികമായിരിക്കുമെന്ന നമ്മുടെ ധാരണയെ തകിടം മറിച്ചാണ് കോവിഡിന്‍റെ രണ്ടാം വരവ്. ഒരു സൂക്ഷ്മാണുവിന്‍റെ അക്രമം ഭയന്ന് പ്രതിരോധം തീര്‍ക്കാനുള്ള വഴികളന്വേഷിച്ചുകൊണ്ടിരിക്കുന്നതിന് പകരം , അതിനോടൊപ്പം ജീവിക്കാനുള്ള മുന്‍കരുതലുകള്‍ ജീവിത ക്രമത്തിന്‍റെ ഭാഗമായി കരുതുന്ന