Tag: AGRI

Total 1 Posts

കോവിഡ്: പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍

മുന്‍കരുതലാണ് ചികിത്സയെക്കാള്‍ ഉത്തമം. കോവിഡ് 19ന് ഇതു വരെ മരുന്ന് കണ്ടെത്തിയിട്ടില്ല. അതിനാല്‍ സ്വന്തം ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയാണ് മാര്‍ഗ്ഗം. സന്തുഷ്ടമായ ആരോഗ്യവും മനസ്സും പ്രധാനം ചെയ്യുന്നതിന് വേണ്ടിയുള്ള പ്രകൃതിയുടെ വരദാനമാണ് ആയുര്‍വ്വേദം. ഓരോ കാലാവസ്ഥയിലും ശരീരത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനുള്ള