തയ്യാറാക്കിയത് : മുഖ്താര്‍ പുതുപ്പറമ്പ് ”അദ്ധ്യാപകരുടെ അര്‍പ്പണബോധത്തേയും സഹിഷ്ണുതയും ബഹുമാനിക്കേണ്ടത് രാഷ്ട്രത്തിനാവശ്യമാണെന്ന ചിന്തയില്‍ നിന്നാണ് അദ്ധ്യാപക ദിനം ആചരിക്കുന്നത് ! മെച്ചപ്പെട്ട ജനതയെ കരുപ്പിടിപ്പിക്കുന്നതില്‍ അദ്ധ്യാപകന്റെ പങ്ക് അനിഷേദ്ധ്യമാണ് . അവരുടെ മഹിമ സ്വയം മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ അദ്ധ്യാപകര്‍ ഒരുങ്ങേണ്ടതാണ് …