Category: Travel

Total 4 Posts

കോടമഞ്ഞിൽ പുതച്ചുറങ്ങി ; അയ്യപ്പനും കോശിയും സിനിമയിലെ അട്ടപ്പാടി തേടി ഒരു യാത്ര

അജ്മൽ അലി പാലേരി നീണ്ട ആറുമാസം, സഞ്ചാരിയെ സംബന്ധിച്ച് ജയിലിലകപ്പെട്ട പോലെയാണ് ദിവസങ്ങൾ കഴിഞ്ഞുപോകുന്നത്. കാടും മലയും കാട്ടാറുകളും കടൽതീരവുമെല്ലാം എനിക്ക് മിസ്സ് ചെയ്യാൻ തുടങ്ങിയിരിക്കുന്നു. വീട്ടിൽ വെറുതേയിരിക്കാൻ രസമായിരുന്ന ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു, വർക്ക് ഫ്രം ഹോം രാത്രികളെ പകലുകളും പകലുകളെ

ബാബാ ബുധൻഗിരയിലെ ആത്മ വെളിച്ചം

കെ എം ശാഫി ചരിത്രവും, ഐതിഹ്യവും ഇടകലർന്നൊഴുകുന്ന ശ്രാവണ ബെലഗോളയിൽനിന്നാണ് ഞങ്ങൾ ചിക്ക്മംഗ്ളൂരിലേക്കുള്ള യാത്ര തുടങ്ങിയത്.ഗോമതേശ്വര ക്ഷേത്രത്തിലേക്കുള്ള പടികൾ കയറി തളർന്ന കാലുകളോടെ കാറിലിരിക്കുമ്പോൾ സായാഹ്ന കിരണങ്ങൾ ചില്ലുജാലകം തുളച്ച് ഇടക്കിടെ ദേഹത്തെ മുറിവേൽപ്പിക്കുന്നുണ്ട്.പച്ചപുതച്ചു കിടക്കുന്ന കർണ്ണാടയുടെ കാർഷിക സ്ഥലികളായ ചിന്നരായ

മൃതിയടഞ്ഞ കവളപ്പാറ കൊട്ടാരം

കെ.എം ശാഫി പെരുന്നാള് കഴിഞ്ഞുള്ളൊരു പെരുമഴ ദിനത്തിലാണ് വള്ളുവനാടിന്റെ സാംസ്കാരിക ഭൂമികയിലേക്കൊരു തീർത്ഥാടനത്തിനിറങ്ങിയത്. മോഹിപ്പിക്കുന്ന ദൃശ്യഭംഗിയാണ് വള്ളുവനാടിന്റെ ഓരോ ഊടുവഴികൾക്കും. അതിന്റെ സാംസ്കാരിക പൈതൃകം അതിലേറെ വശീകരിക്കുന്നതും.കുഴലും, കൂത്തും, ചെണ്ടയും വാദ്യമേളങ്ങളും കഥയും കഥകളിയും ഓട്ടംതുള്ളലും അങ്ങിനെ ഓരോ ദേശങ്ങളും കല ചാർത്തിയ

മുതലമടയിലെ മാമ്പഴ വിശേഷങ്ങൾ…

കെ.എം ശാഫി: പാലക്കാടൻ ഗ്രാമങ്ങളിലൂടെയുള്ള പകൽ യാത്രക്കും, കാഴ്ചകൾക്കും എന്നും പത്തരമാറ്റഴകാണ്. ഇരുണ്ട പാതകളുടെ ഇരുപാർശ്വങ്ങളിലും ഹരിതകാന്തി പടർത്തി നീണ്ടു നിവർന്നു കിടക്കുന്ന നെൽവയലുകൾ, ഇടക്കെന്നോണം ഗഗനനീലിമയിലേക്ക് നിവർന്നു നിൽക്കുന്ന കരിമ്പനകൾ, പൊള്ളുന്ന ചൂടിലും പന്തല് കെട്ടിയ തെങ്ങിൻ തോപ്പുകൾ,എന്തോ വല്ലാത്തൊരു