Category: Politics

Total 13 Posts

പകർച്ചവ്യാധി നിയന്ത്രണം പ്രാദേശിക സർക്കാറുകളുടെ ബാധ്യതയാണ്

മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് പൊതുജനാരോഗ്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ്. പൊതുജനാരോഗ്യം (Public Health) സംരക്ഷിക്കുന്നതിൽ പഞ്ചായത്തുകളും, നഗരസഭകളും വരുത്തുന്ന വീഴ്ച കേരളത്തിൻ്റെ ആരോഗ്യ രംഗത്തെ പൊതുവായി ബാധിക്കുന്നതാണ്. ഓടകൾ വൃത്തിയാക്കുക, വെള്ളക്കെട്ടുകൾ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളിൽ പഞ്ചായത്ത്

എന്ത്കൊണ്ട് അതിരപ്പള്ളി ജലവൈദ്യുതി പദ്ധതിയെ എതിര്‍ക്കുന്നു ?

വികെഎം ശാഫി 1. ഏറ്റവും കുറഞ്ഞ ചെലവില്‍ കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനെ കുറിച്ചാണ് നമ്മള്‍ ആലോചിക്കേണ്ടത്. ലോകത്താകമാനം സൗരോര്‍ജ്ജം (സോളാര്‍), കാറ്റാടി (വിന്‍ഡ്മില്‍) എന്നിവയില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനെ കുറിച്ചാണ് ആലോചനയുള്ളത്. ജലവൈദ്യുത പദ്ധതികളെക്കാള്‍ ആദായകരവും, ചെലവു കുറവുമാണ് സോളാര്‍, വിന്‍ഡ്മില്ലുകള്‍. 2. കെ എസ് ഇ ബി

വീണ്ടും പി ആര്‍ കമ്പനിക്ക് പണം നല്‍കി സര്‍ക്കാര്‍

കോവിഡ് പ്രതിരോധത്തിന്റെ തിരക്കുകള്‍ക്കും, സാമ്പത്തിക പ്രതിസന്ധിക്കും ഇടയില്‍ വീണ്ടും പി ആര്‍ കമ്പനിക്ക് പണം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. ഇത്തവണ ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിച്ച സ്വകാര്യ പബ്ലിക് റിലേഷന്‍സ് ഏജന്‍സിക്കാണ് സംസ്ഥാന സര്‍ക്കാര്‍ 17 ലക്ഷം രൂപ