Category: Politics

Total 13 Posts

അവർ പാകപ്പെടുത്തിക്കൊണ്ടിരിക്കുന്നു, വർഗ്ഗീയ കേരളത്തെ

സൂരജ് കെ.എം മലയാളി അകമേ എന്തുമാത്രം ചീഞ്ഞു തുടങ്ങുന്ന എന്നതിൻ്റെ ദുഷിച്ച ഗന്ധമാണ് ഹലാൽ ഭക്ഷണ വിവാദത്തിലൂടെ ഇപ്പോൾ പരന്നു കൊണ്ടിരിക്കുന്നത്. ഇതിൻ്റെ അപകടം തിരിച്ചറിഞ്ഞാണ് പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തെ പ്രതിരോധത്തിലാക്കിക്കൊണ്ട് ബിജെപി വക്താവ് സന്ദീപ് വാര്യർക്ക് രംഗത്ത് വരേണ്ടി വന്നത്.ഹിന്ദുവിനും

കോൺഗ്രസ്: തിരിച്ചറിവിൻ്റെ വഴി, തിരിച്ചു വരവിൻ്റെയും

മുഖ്താർ പുതുപ്പറമ്പ് ദേശീയ രാഷ്ട്രീയത്തിൽ കൈവിട്ട ഇടങ്ങൾ വീണ്ടെടുത്തു കൊണ്ട് ശക്തമായ തിരിച്ചു വരവിനുള്ള നീക്കങ്ങൾക്ക് കോൺഗ്രസ് തുടക്കമിടുന്നു.അടുത്ത ആഴ്ച്ച ഡൽഹിയിൽ ചേരുന്ന പ്രവർത്തക സമിതി നിർണ്ണായക തീരുമാനങ്ങൾ കൈകൊള്ളുമെന്നാണ് സൂചന.ഗുലാം നബി ആസാദ്, കപില്‍ സിബല്‍, ആനന്ദ് ശര്‍മ, മനീഷ്

പീരുമേട് പിടിക്കാന്‍ ടോണി തോമസ്

മൂന്ന് തവണയായി കോണ്‍ഗ്രസ് പരാജയപ്പെട്ട പീരുമേട് നിയമസഭാ മണ്ഡലം തിരിച്ചു പിടിക്കാന്‍ യുവരക്തം വേണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ സജീവമാകുന്നു. സി പി ഐ നേതാവ് ഇ എസ് ബിജിമോള്‍ ആണ് നിലവില്‍ പീരുമേട് എം എല്‍ എ. മൂന്ന് തവണ തുടര്‍ച്ചയായി

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എങ്ങനെ വിജയിക്കാം?

ടി റിയാസ് മോന്‍ വിജയത്തിലേക്ക് എളുപ്പവഴികളില്ല എന്നതാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പ്രത്യേകത. ജയിച്ചു കയറാമെന്ന് ഉറപ്പുള്ള വാര്‍ഡില്‍ സ്ഥാനാര്‍ഥി വിജയം ഉറപ്പിച്ചതിന്റെ ഗര്‍വ്വ് കാണിച്ചാല്‍ മാത്രം മതി തോറ്റു പോകാന്‍. കൂടെയുള്ള പാര്‍ട്ടിക്കാരും, ഇളകി നില്‍ക്കുന്നവരും എല്ലാം ചേര്‍ന്ന് സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചു

ബാബരി വിധിയും, മുസ്‌ലിംകള്‍ക്ക് മുന്നോട്ടുളള വഴിയും

ടി റിയാസ് മോന്‍ ‘രാമജന്മഭൂമി’ ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രധാന അജണ്ടയാണ്. ജനങ്ങളെ സംഘടിപ്പിക്കുന്നതിനുള്ള പ്രധാന വൈകാരിക വിഷയമാണ്. രാമജന്മഭൂമിയും, രഥയാത്രയുമാണ് സ്വതന്ത്ര ഇന്ത്യയെ വര്‍ഗ്ഗീയവത്കരിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ഐക്കണ്‍ എന്നു പറയാം. രാമജന്മഭൂമിയുടെ രാഷ്ട്രീയം വിജയിക്കണമെങ്കില്‍ ബാബരി മസ്ജിദ്

ഏഷ്യാനെറ്റല്ല, മാതൃഭൂമിയാണ് നമ്മുടെ ചാനല്‍

ടി റിയാസ് മോന്‍ രാജ്യസഭയിലേക്കുള്ള എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി എല്‍ ജെ ഡി നേതാവ് എം വി ശ്രേയാംസ്‌കുമാറിനെ തീരുമാനിച്ച ശേഷം അദ്ദേഹം നടത്തിയ ഒരു കിടിലന്‍ പ്രസ്താവനയുണ്ട്. ‘സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ വളഞ്ഞിട്ട് അക്രമിക്കുകയാണെന്നും, ഉദ്യോഗസ്ഥരുടെ പാപഭാരം മുഖ്യമന്ത്രി

കണ്ണൂരിനെ ഇനി സീനത്ത് നയിക്കും

ട കണ്ണൂര്‍ കോര്‍പ്പറേഷന്റെ പുതിയ മേയറായി സി. സീനത്ത് തെരഞ്ഞെടുക്കപ്പെട്ടു. മുസ്ലിം ലീഗ് പ്രതിനിധിയായി മേയറാകുന്ന ആദ്യത്തെ വനിതയാണ്.കൊല്ലം കോര്‍പറേഷനിലെ ആദ്യ മേയര്‍ അഡ്വ. സബിതാ ബീഗമാണ് ഇന്ത്യയിലെ തന്നെ ആദ്യ മുസ്ലിം വനിതാ മേയര്‍ മൈസൂര്‍ കോര്‍പ്പറേഷന്‍ മേയറായി തസ്‌നീം

വെല്‍ഫെയര്‍ പാര്‍ട്ടി തിരുത്തുന്നത് രാഷ്ട്രീയ കീഴ്‌വഴക്കങ്ങള്‍

ടി. റിയാസ് മോന്‍ ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷമാണ് ഐ എന്‍ എല്‍ ഇടതുമുന്നണിയിലെത്തിയത്. 2015ല്‍ ആര്‍ ബാലകൃഷ്ണപ്പിള്ളയുടെ കേരള കോണ്‍ഗ്രസ് (ബി) യു ഡി എഫ് വിട്ട് എല്‍ ഡി എഫിലെത്താന്‍ വേണ്ടി വന്നത് ഏതാനും ആഴ്ചകളോ, മാസങ്ങളോ മാത്രമാണ്. കേരളത്തില്‍

‘വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍’ അരാഷ്ട്രീയ വൈകാരികതയുടെ കെട്ടുകാഴ്ചകള്‍

ടി. റിയാസ് മോന്‍ 2019ല്‍ കോട്ടയം ജില്ലയില്‍ ഒരു ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്യുകയും അതിന് ‘വണ്‍ ഇന്ത്യ, വണ്‍ പെന്‍ഷന്‍’ എന്ന് നാമകരണം ചെയ്യുകയും ചെയ്തുവത്രേ. ഒരു ട്രസ്റ്റിന് കീഴില്‍ വ്യാപകമായി മെമ്പര്‍ഷിപ്പ് വിതരണം ചെയ്യുകയും, അവര്‍ ജില്ലാ കമ്മിറ്റിയും, മണ്ഡലം

കോണ്‍ഗ്രസിന് ട്രാന്‍സ്‌ജെന്‍ഡര്‍ സംഘടന നിലവില്‍ വന്നു

രാഷ്ട്രീയം മഴവില്‍ വര്‍ണ്ണങ്ങളുള്ളാതകണമെന്ന നിലപാടെടുത്ത് കോണ്‍ഗ്രസ്. ട്രാന്‍സ്ജെന്റേഴ്സ് കോണ്‍ഗ്രസിന്റെ ഭാരവാഹികളെ കെ പി സി സി പ്രഖ്യാപിച്ചു. തിരുവനന്തപുരം ഇന്ദിരാ ഭവനില്‍ നടന്ന ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങില്‍ സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി,