Category: Personalities

Total 20 Posts

സമുദായത്തെ തുന്നിച്ചേര്‍ത്ത നെയ്ത്തുകാരന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

ടി റിയാസ് മോന്‍ ചേര്‍ത്തു പിടിക്കുക എന്നത് തന്നെ വലിയ അധ്വാനമാകുന്ന കാലത്താണ് ഹൈദരലി ശിഹാബ് തങ്ങള്‍ സമുദായത്തെ നയിച്ചത്. ഒരു സമുദായം അതിനകത്ത് തന്നെയുള്ള ശിഥിലീകരണത്താല്‍ തകര്‍ന്ന് പോകാതിരിക്കുക എന്നത് സമുദായ നേതൃത്വത്തിന്റെ മാത്രം ഉത്തരവാദിത്തമാണ്. ഏറ്റവും ചെറിയ ഇടങ്ങളില്‍

രാഷ്ട്രീയ അജണ്ടയാകരുത് നാടിന്‍റെ വികസനം

അഭിമുഖം : യുഎ നസീര്‍ | മുഖ്താര്‍ പുതുപ്പറമ്പ് ഗ്ലോബലൈസേഷനെക്കുറിച്ചും, ലോക ഗ്രാമത്തെക്കുറിച്ചും മലയാളി ചർച്ച തുടങ്ങുന്നതിന് മുമ്പേ ആ സാദ്ധ്യതകളിലേക്ക് കേരളക്കരയിൽ നിന്ന് ചുവടു വച്ച് തുടങ്ങിയവരിൽ പ്രമുഖനാണ് 2019ൽ ലോക കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യു.എ നസീർ. മലബാര്‍

അനന്തം അവര്‍ണ്ണനീയം അനന്തേട്ടന്റെ ചെന്നൈ ലോകം

മുഖ്താര്‍ പുതുപ്പറമ്പ് ആയിരം മോട്ടിവേഷന്‍ ക്ലാസുകളെക്കാള്‍ ഊര്‍ജ്ജം പകര്‍ന്നു കിട്ടും, മണ്ണില്‍ കാലുറപ്പിച്ച് ആകാശം തൊട്ട മനുഷ്യരുടെ അല്‍പ നേരത്തെ സാമീപ്യം കൊണ്ട് എന്ന നിരീക്ഷണം നൂറു ശതമാനം ശരിയെന്ന് ബോദ്ധ്യപ്പെടുത്തുന്നതായിരുന്നു, തിരുവലത്ത് അനന്തന്‍ എന്ന വിസ്മയ ജീവിതവുമായുള്ള മുഖാമുഖം. ചെറുപ്പത്തിലെ

ശംസുക്ക ജീവിതം പറയുന്നു

മുഖ്താര്‍ പുതുപ്പറമ്പ് ഗൾഫ്ബൂം മലയാളക്കരയെ സമ്പന്നതയിലേക്ക് കടൽ കടത്തും മുമ്പ്,മദ്രാസ് മെയിലിലും ബോംബെ ബസ്സിലും കയറിപ്പോയവർ ജീവിതത്തെ എത്തിപ്പിടിച്ചതിൻ്റെ സാഹസികവും ദൈന്യത കലർന്നതുമായ നിരവധി കഥകൾ നമ്മൾ കേട്ടിട്ടുണ്ട്.പക്ഷേ, സാമ്പത്തിക നേട്ടങ്ങൾക്കപ്പുറം മാനവികതയുടെ ഉയർന്ന മൂല്യങ്ങൾക്കായ് സ്വയം സമർപ്പിച്ച് അന്യ ദേശങ്ങളിൽ

ഡോ.പി.കെ വാര്യര്‍: മായാത്ത പാദമുദ്രകള്‍

ഇബ്രാഹീം കോട്ടക്കല്‍ ഹിന്ദു, മുസ്​ലിം, ക്രിസ്​ത്യൻ മതചിഹ്​നങ്ങൾ ആലേഖനം ചെയ്​ത കവാടത്തിന്​ പിറകിലെ കൈലാസ മന്ദിരത്തിലായിരുന്നു ഡോ. പി.കെ വാരിയരുടെ താമസം, അവസാന ശ്വാസമെടുത്തതും അവിടെക്കിടന്നു തന്നെ. ഒരു നൂറ്റാണ്ടു കാലത്തെ ആ ജീവിതം പ്രസിരിപ്പിച്ചത്​ മനുഷ്യ സ്​നേഹത്തി​ന്‍റെ ഉദാത്ത മാതൃകയായിരുന്നു.

കസേരയ്ക്കു വഴങ്ങാത്തവനു മുന്നിൽ ലോകം വഴങ്ങിയ വഴികൾ

തയ്യാറാക്കിയത് : മുഖ്താര്‍ പുതുപ്പറമ്പ് ജീവിതത്തില്‍ ഒരു സര്‍ക്കാര്‍ ജോലി സ്വപ്നം കണ്ടു നടക്കുന്നവരാണ് അധികപേരും. അതിന് വേണ്ടി മാസങ്ങളും വര്‍ഷങ്ങളും തലകുത്തി പഠിച്ച് ഏതെങ്കിലും ഒരു പോസ്റ്റില്‍ കയറിക്കൂടുന്നതിലൂടെ ജീവിതം സുരക്ഷിതമായി എന്നു കരുതുന്നവർ. പക്ഷെ ഒരു സര്‍ക്കാര്‍ ഉദ്യോഗം

സൗമ്യവാക്ക്, തെളിഞ്ഞ ആദർശം

അഡ്വ. മുഹമ്മദ് ദാനിഷ്.കെ.എസ്മലപ്പുറം ജില്ലാ ചെയർമാൻKPCC ന്യൂനപക്ഷ വിഭാഗം. വി.വി പ്രകാശ് എന്ന മലപ്പുറം ജില്ലാ കോൺഗ്രസ്സ് അധ്യക്ഷൻ ഏവർക്കും ഒരു ഞെട്ടൽ അവശേഷിപ്പിച്ചുകൊണ്ട് വിടവാങ്ങിയിരിക്കുകയാണ്. സ്നേഹത്തോടെ നമ്മളൊക്കെ ‘പ്രകാശേട്ടാ’ എന്ന് വിളിച്ചിരുന്ന നേതാവിനെ നിർവചിക്കാൻ ഇംഗ്ലീഷിലെ ഒരു പഴമൊഴിയാണ് മനസിൽ

നന്മകളോടൊപ്പം നടന്ന തോട്ടത്തില്‍ റഷീദ്

ഡോ. ഹുസൈൻ മടവൂർ ഒരാളുടെ മരണം അയാളുടെ കുടുംബത്തിന്റെ നഷ്ടമാണ്. എന്നാല്‍ തോട്ടത്തില്‍ റഷീദ് സാഹിബിന്റെ (70വയസ്സ്) മരണം സാമൂഹ്യ സേവന മേഖലയില്‍ വലിയ നഷ്ടമാണ്. ഒരു പാട് പേര്‍ക്ക് റഷീദിന്റെ മരണം വലിയ നഷ്ടമാണ്. കോഴിക്കോട് നഗരത്തില്‍ സംഘടനാ പ്രവര്‍ത്തനം

അക്ബര്‍ അലഹബാദി നർമത്തിൽ ചാലിച്ച കവിത

ഷബീര്‍ രാരങ്ങോത്ത് പൂഛാ അക്ബര്‍ ഹെ ആദ്മി കൈസാഹസ് കെ ബോലെ വൊ ആദ്മി ഹീ നഹീ(അക്ബര്‍ എത്തരത്തിലുള്ള മനുഷ്യനാണെന്ന് ചോദിക്കപ്പെട്ടുചിരിച്ചു കൊണ്ട് പറഞ്ഞു: അവന്‍ മനുഷ്യന്‍ തന്നെ അല്ല)ഗൗരവതരമായ കാര്യങ്ങള്‍ പറയാന്‍ ആക്ഷേപ ഹാസ്യത്തെ കൂട്ടുപിടിച്ച ഒരു കവിയാണ് അക്ബര്‍

അക്കിത്തം : മഹാകവി മടങ്ങി

ഷാഹ്‌റോസ് ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവെഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലംഒരു പുഞ്ചിരി ഞാന്‍ മറ്റുള്ളവര്‍ക്കായ്‌ച്ചെലവാക്കവെഹൃദയത്തിലുലാവുന്നു നിത്യ നിര്‍മല പൗര്‍ണമി കാല്പനിക കാഴ്ചകളില്‍ കുടുങ്ങിക്കിടന്നിരുന്ന മലയാള കവിതയെ ജീവിതത്തിന്റെ പൊള്ളിക്കുന്ന യാഥാര്‍ഥ്യങ്ങളിലേക്ക് നയിച്ച കവിയായിരുന്നു അക്കിത്തം. ആശയങ്ങളുടെ വൈപുല്യം കൊണ്ടും രചനകളുടെ വൈവിധ്യം കൊണ്ടും