തയ്യാറാക്കിയത് : മുഖ്താര്‍ പുതുപ്പറമ്പ് മഹായുദ്ധങ്ങളുടെ തുടര്‍ച്ചയായി ലോകമെങ്ങും പടര്‍ന്നാളിയ കൊടും ക്ഷാമത്തില്‍ നിന്ന് രക്ഷ നേടിയാണ്, അറുപതുകളില്‍ മലയാളികളുടെ ദേശാടനം.കടലിനക്കരെ ജീവിതമുണ്ടെന്ന കേട്ടറിവില്‍ ഉരുവില്‍ കയറി ജീവന്‍ പണയം വച്ചു നടത്തിയ പലായനങ്ങള്‍.മുമ്പേ പറന്നവരുടെ അനുഭവങ്ങളുടെ പാദമുദ്രകള്‍ പിന്തുടര്‍ന്ന് പുതുമുറ