ടി. റിയാസ് മോന്‍ കേരളത്തിലെ മൂന്ന് മുന്നണികളുടെയും ഭാഗമായിട്ടുണ്ട് പി സി ജോര്‍ജ്ജ്. കേരള കോണ്‍ഗ്രസ് (മാണി), കേരള കോണ്‍ഗ്രസ് (ജോസഫ്), കേരള കോണ്‍ഗ്രസ് (സെക്യുലര്‍) എന്നീ പാര്‍ട്ടികളുടെ നേതാവായിട്ടുണ്ട് അദ്ദേഹം. ഇപ്പോള്‍ കേരള ജനപക്ഷം (സെക്യുലര്‍) എന്ന പാര്‍ട്ടിയുടെ നേതാവാണ്.