Category: Kerala

Total 23 Posts

പിണറായി കരുതിയിരിക്കണം, സേനയിലെ ‘യോഗിഭക്തരെ’

റഈസ് പാളയത്തിൽ തന്നെ ഒറ്റുകാർ പടയൊരുക്കം നടത്തുന്നുണ്ടോ എന്നന്വേഷിക്കാൻ തയ്യാറാകണം മുഖ്യമന്ത്രി പിണറായി വിജയൻ.അങ്ങേയറ്റം അപകടകരമായ സ്ഥിതി വിശേഷത്തിലേക്ക് പൊലീസ് സേനയെ എത്തിക്കാൻ സേനക്കകത്തു തന്നെ ശ്രമം നടക്കുന്നുണ്ടോ എന്ന സംശയം ഉയർന്നു വരുന്ന സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളത്.നിയമ വിദ്യാർത്ഥിനിമോഫിയ പര്‍വീണിന്റെ

ചതിയുടെ ലഹരിക്കെണിയും കണ്ണു കെട്ടിയ യുവത്വവും

ജിഷിന്‍ എവി മലപ്പുറം സ്വദേശിനിയായ മോഡലിനെ കാക്കനാട്ട് തടവിലിട്ട് കൂട്ട ബലാൽസംഗം ചെയ്ത വാർത്തയാണ് ഇന്ന് രാവിലെ മുതൽ വാർത്താ മാദ്ധ്യമങ്ങളിൽ നിറയുന്നത്.കാക്കനാട്ട് ഫോട്ടോഷൂട്ടിനെത്തിയ പെൺകുട്ടിയാണ് ക്രൂരതയ്ക്കിരയായത്. മോഡലിനെ ലഹരിമരുന്ന് നല്‍കി കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ ഒരു സ്ത്രീയടക്കം നാലു പേർപേര്‍

ഭക്ഷണത്തിന്റെ സംസ്‌കാരവും സംസ്‌കാരത്തിന്റെ ഭക്ഷണവും

റഫീക്ക് തിരുവള്ളൂര്‍ കുറച്ചധികം ദിവസങ്ങളായി കേരളീയസമൂഹത്തിനു മുന്നിലെ സജീവ ചര്‍ച്ചയായ ഹലാല്‍ സംവാദത്തിലിടപെട്ടുകൊണ്ട് നിരവധിപേര്‍ പത്ര, ദൃശ്യ, സാമൂഹിക മാധ്യമങ്ങളില്‍ അവരുടേതായ ഹലാല്‍ വിശദീകരണങ്ങള്‍ നല്‍കിയിട്ടുണ്ട്, എന്നാല്‍ സത്യാനന്തര കാലത്തെ ഒരു സംഘ്പരിവാര്‍ ആരോപണമെന്നതിലുപരി ഹലാലിലൊളിഞ്ഞിരിക്കുന്ന കച്ചവടത്തേയും അതിന്റെ വിവിധമാനങ്ങളെയും വിശദീകരിച്ച്

ശിശു ഹത്യയുടെ വാർത്തയുമായി ഒരു ശിശു ദിനം

സ്വഫ് വ .വി സി കുഞ്ഞുങ്ങളെ പ്രാണനോട് ചേർത്തു പിടിച്ച് ലോകത്തിന് മാതൃകയായ രാഷ്ട്ര ശിൽപിയുടെ ഓർമ്മയിൽ രാജ്യം ശിശുദിനമാഘോഷിക്കുമ്പോൾ രണ്ടു കുഞ്ഞുങ്ങളെ അമ്മ കൊലപ്പെടുത്തിയ വാർത്തയിലേക്കാണ് കേരളമുണർന്നത്. പാലക്കാട് രണ്ട് കുട്ടികളെ കൊലപ്പടുത്തിയ ശേഷം അമ്മ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു എന്ന

കോളജിനൊപ്പം തുറന്ന റാഗിംഗ് റൂമുകൾ

സിറാസ് ഇടുക്കി കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതിനെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നിട്ട് ദിവസങ്ങളേ ആയിട്ടുള്ളു.പക്ഷേ, ജൂനിയേഴ്സിനെ കൂട്ടം ചേർന്ന് മർദ്ദിച്ച്‌ ബോധം കെടുത്തുന്ന നരാധമൻമാരായ സീനിയേഴ്സ് എന്ന വർഗ്ഗം പല കാമ്പസുകളിലും അവരുടെ താണ്ഡവം തുടങ്ങി എന്നാണ് വാർത്തകൾ. കണ്ണൂരിൽ

ഒഴിവാക്കാമായിരുന്ന സമരം

മനോജ് കെ.എം പാലക്കാട് ഡിവിഷൻ കാലങ്ങളായി തുടരുന്ന മലബാറിനോടുള്ള അവഗണന കോവിഡ് നിയന്ത്രണങ്ങളിലെ ഇളവിനു ശേഷവും കരുണ ഇല്ലാതെ തുടരുകയാണ്. രാജ്യത്താകെ റെയിൽവെ സാധാരണ സർവ്വീസ് ആരംഭിച്ചെങ്കിലും മലബാറിലെ യാത്രാദുരിതം നില നിർത്തിക്കൊണ്ട് യാത്രക്കാർക്കു നേരെ ചുവപ്പു കൊടി വീശുകയാണ് അധികൃതർ. കോവിഡിലെ

പാലാ ബിഷപ്പിന്റെ നിഴല്‍ യുദ്ധത്തിനെതിരെ ധൈഷണിക പ്രതിരോധം ഉയരണം

ടി റിയാസ് മോന്‍ പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയില്‍ പ്രതിഷേധിച്ച് പാലാ ബിഷപ്പ് ഹൗസിലേക്ക് മുസ്‌ലിം ഐക്യവേദിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. 2016 ഓഗസ്റ്റില്‍ മഞ്ചേരിയിലെ സത്യസരണി അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി മാര്‍ച്ച് നടത്തിയതിനെയാണ് പാലായിലെ മുസ്‌ലിം ഐക്യവേദി

ഈ കനലിൽ വെള്ളമാണ് ഇന്ധനമല്ല ഒഴിക്കേണ്ടത്.

യൂനുസ് ചെങ്ങര നർകോട്ടിക്ക് ജിഹാദും ലൗ ജിഹാദുമൊന്നും കേരളത്തിൽ ഇല്ലെന്നും, ഇത് കേരളമാണെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചിലപ്പോഴൊക്കെ പുറത്തെടുക്കാറുള്ള ശൗര്യത്തോടെ ഇന്നലെ പ്രഖ്യപിച്ചത്. എന്തു കൊണ്ട് ഈ പ്രഖ്യാപനം ഇത്രയും വൈകി എന്നതിന് വരും നാളുകളിൽ പാർട്ടി വിശദീകരണം നൽകേണ്ടി

വി വി പ്രകാശ്: മലപ്പുറം കോൺഗ്രസിലെ സൗമ്യ സാന്നിധ്യം ഇനി ഓർമ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് ജീവിതാനുഭവങ്ങൾ കണ്ടായാളാണ് വി വി പ്രകാശ്. തന്റെ സഹയാത്രികരും മുതിർന്നവരും താഴെ പ്രായമുള്ളവരുമെല്ലാം രാഷ്ട്രീയത്തിൽ തന്റെ ചുമലിൽ ചവിട്ടി മുകളിൽ കയറി പോയപ്പോഴും അവരെ ആശീർവദിച്ചയച്ച നിർമല ഹൃദയനായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ്,

മുസ്‌ലിം ലീഗ്: 2016ലെ പരാജയ കാരണങ്ങള്‍, 2021ലെ സാധ്യതകള്‍

സ്റ്റാഫ് റിപ്പോര്‍ട്ടര്‍ കേരളത്തില്‍ വിജയ നിരക്ക് ഏറ്റവും കൂടുതലുള്ള പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. മത്സരിക്കുന്നതില്‍ ഭൂരിപക്ഷം സീറ്റുകളിലും ജയിക്കുന്ന പാര്‍ട്ടി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 24 സീറ്റില്‍ മത്സരിച്ച് 18 സീറ്റില്‍ പാര്‍ട്ടി വിജയിച്ചു. ആറ് സീറ്റില്‍ പരാജയപ്പെടുകയും ചെയ്തു. ഇത്തവണ