ഡോ. ഹുസൈൻ മടവൂർ ജീവിതത്തിൽ അങ്ങേയറ്റം ലാളിത്യം പുലർത്തി സ്വാമി അഗ്നിവേശ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഡൽഹിയിലെത്തിയപ്പോൾ പ്രഭാത ഭക്ഷണത്തിന് എന്നെ അദ്ദേഹം വീട്ടിലേക്ക് ക്ഷണിച്ചു. രാവിലെ എട്ടരയോടെ അദ്ദേഹത്തിൻ്റെ വീട്ടിലെത്തി. ഒരു പാത്രത്തിൽ കുറച്ച് കടല പുഴുങ്ങിയതും, തേങ്ങാപ്പൂളുകളും! അദ്ദേഹത്തിൻ്റെ ഭക്ഷണ