Category: India

Total 15 Posts

ജനാധിപത്യത്തെ ചിതലരിക്കുന്ന ഇടങ്ങൾ

സിദ്ധീഖ് കൊണ്ടോട്ടി മുമ്പെന്നെത്തേക്കാളും ഉച്ചത്തിലും ആവേശത്തിലും പ്രതികരിക്കുന്നുണ്ട്, ഓരോ വിഷയത്തിലും നമ്മളിപ്പൊ.പക്ഷേ, ചില വിഷയങ്ങളിൽ ലജ്ജാകരമായ മൗനത്തിലാണ് നമ്മൾ.ജനാധിപത്യത്തിൻ്റെ ആത്മാവിനെ കരിനിയമങ്ങളുടെ ഇരുൾ മൂലകളിൽ ചിതലുകൾ തിന്നു തീർക്കുമ്പഴും ജീവിതത്തിൻ്റെ പുറംതൊലിയിലെ ചുണങ്ങുകളിൽ ചൊറിഞ്ഞ് നേരം കൊല്ലുന്നതാണ് വർത്തമാന കാലത്തെ നമ്മുടെ

ചില സമരങ്ങൾ വിജയിക്കാനുള്ളതാണ്

സുധീര്‍.കെ ഒടുവിൽ കർഷക രോഷത്തിനു മുന്നിൽ ഭരണകൂടം മുട്ടുമടക്കി.രാജിയാവില്ലെന്നുറപ്പിച്ച മനുഷ്യരുടെ മഹാ വിജയമായി ചരിത്രത്തിലിനി ഇന്ത്യൻ കർഷകരുടെ സമരവീര്യവും മുദ്രപ്പെടും. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം പ്രഖ്യാപിക്കപ്പെട്ടപ്പോൾ ജ്വലിച്ചത് മണ്ണിൽ പണി ചെയ്യുന്നവൻ്റെ വിയർപ്പിൻ്റെ മൂല്യമാണ്. എതിർപ്പുയർന്ന

പാചക വാതകത്തിലെ കൊടും പാതകം

മനോജ് കെ.എം കോവിഡ് മഹാമാരി വരുത്തിവIച്ച ദുരിതങ്ങൾക്കു മേൽ ഇരുട്ടടി ഏൽപിച്ച് കേന്ദ്രസർക്കാർ പാചക വാതക വില വർധിപ്പിക്കുന്നത് തുടരുകയാണ്. ഗാർഹിക സിലിണ്ടറിന് കഴിഞ്ഞ ഒരു വർഷത്തിനിടെ വർധിപ്പിച്ചത് നാനൂറിലേറെ രൂപയാണ്. അന്താരാഷ്ട്ര തലത്തിൽ വിലയിൽ മാറ്റമില്ലാത്തപ്പോഴാണ് കേന്ദ്ര സർക്കാർ ഈ പകൽ

വാരിയം കുന്നൻ്റെ അറിയാക്കഥകളുടെ ഖനി കണ്ടെത്തി, ഗവേഷക സംഘം

ശരീഫ് സിപി തങ്ക വിഗ്രഹത്തെ മൺ പുറ്റായി അടയാളപ്പെടുത്താൻ ഒരു വിഭാഗം ശ്രമിക്കുന്നതിനിടെ ഒരു പതിറ്റാണ്ട് നീണ്ട കഠിനശ്രമത്തിലൂടെ ചരിത്രത്തിൽ നിന്ന് വാരിയം കുന്നൻ്റെ ഉജ്ജ്വലമായ വ്യക്തി പ്രഭാവം കണ്ടെടുത്ത് സമൂഹത്തിന് സമർപ്പിക്കാൻ ഒരുങ്ങുകയാണ് ഒരു കൂട്ടം ചരിത്രാന്വേഷകർ. കഴിഞ്ഞ പത്ത്

‘ഭീകര രാഷ്ട്ര’മായി പ്രഖ്യാപിച്ച് കളയുമോ, കേരളത്തെ UP സർക്കാർ ?

ആര്‍.സുനില്‍ജി ഭീകര നിരോധന നിയമത്തിൻ്റെ മറവിൽ യു പി സർക്കാർ കൈയ്യാളുന്ന ഭീകരതയുടെ ജീവിക്കുന്ന രക്ത സാക്ഷികളാകുകയാണ് അവിടെ തടവിൽ കഴിയുന്ന ബന്ധുക്കളെക്കാണാൻ പോയ മൂന്ന് മലയാളി വനിതകൾ.ഇവരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിട്ട് ദിവസങ്ങളായെങ്കിലും മാദ്ധ്യമങ്ങളടക്കം മൗനം പാലിക്കുകയാണ്. പത്തനം

പ്രതിഷേധക്കാർക്കു നേരെ മരണ വണ്ടി. പ്രതിപക്ഷത്തിന് വിലങ്ങ്.

മനോജ് കെ.എം ഒരു വർഷത്തിലേറെയായി തുടരുന്ന കർഷക പ്രതിഷേധത്തെ മരണവണ്ടി കയറ്റി കൊന്നും അടിച്ചമർത്തിയും നേരിടാനുള്ള സർക്കാർ നടപടിക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം കത്തുന്നു.നാലു കർഷകരെ കാർ കയറ്റിക്കൊന്നതിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രക്കെതിരെ കൊലക്കുറ്റം ചുമത്തി

അസമിൽ അരങ്ങേറുന്നത് വംശഹത്യയുടെ ഗുജറാത്ത് മോഡലോ ?

ബക്കര്‍ പൊലീസും മാധ്യമപ്രവർത്തകനും ചേർന്ന് ഒരാളെ കൊലപ്പെടുത്തുകയും അദ്ദേഹത്തിന്റെ മൃതദേഹത്തെ ആക്രമിക്കുകയും ചെയ്തതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതിന് പിന്നാലെ അതൊരു ഒറ്റപ്പെട്ട ക്രൂരകൃത്യമല്ലെന്ന സൂചനകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.ഒരു പ്രദേശത്തെയാകെ ജനജീവിതത്തെ അപകടപ്പെടുത്തിക്കൊണ്ട് ഒരു പ്രത്യേക സമുദായത്തെ പൂർണ്ണമായും കുടിയൊഴിപ്പിക്കുകയും

ബാബരി വിധിയും, മുസ്‌ലിംകള്‍ക്ക് മുന്നോട്ടുളള വഴിയും

ടി റിയാസ് മോന്‍ ‘രാമജന്മഭൂമി’ ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രധാന അജണ്ടയാണ്. ജനങ്ങളെ സംഘടിപ്പിക്കുന്നതിനുള്ള പ്രധാന വൈകാരിക വിഷയമാണ്. രാമജന്മഭൂമിയും, രഥയാത്രയുമാണ് സ്വതന്ത്ര ഇന്ത്യയെ വര്‍ഗ്ഗീയവത്കരിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ഐക്കണ്‍ എന്നു പറയാം. രാമജന്മഭൂമിയുടെ രാഷ്ട്രീയം വിജയിക്കണമെങ്കില്‍ ബാബരി മസ്ജിദ്

സകാത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ ‘ജിഹാദുകള്‍’

ഷാഹ്റോസ് ഇന്ത്യയുടെ മണ്ണിൽ അടുത്തിടെയായി ജിഹാദ് ആരോപണങ്ങളുടെ പെരുമഴയാണ്‌. ലവ് ജിഹാദ് മുതൽ കൊറോണ ജിഹാദ് വരെ ആരോപിക്കപ്പെട്ടു കഴിഞ്ഞിടത്തേക്കാണ്‌ യു പി എസ് സി ജിഹാദ് എന്ന പുതിയ പദപ്രയോഗം കടന്നു വരുന്നത്. വിദ്യാഭ്യാസ മേഖലയിൽ പിന്നോക്കം നില്ക്കുന്നു എന്ന്

ഹസ്‌റത് ജയ്പുരി പ്രണയത്തിന്റെ പ്രവാചകൻ

ഷബീർ രാരങ്ങോത്ത് ജബ് പ്യാർ നഹി ഹെ തൊ ഭുലാ ക്യൂ നഹി ദേതെ ഖത് കിസ് ലിയെ രഖേ ഹെ ജലാ ക്യൂ നഹി ദേതെ പ്രണയമില്ലെങ്കിൽ പിന്നെ മറവി സംഭവിക്കാത്തതെന്ത്? കത്ത് (ഇനി)യാർക്കായാണ്‌ സൂക്ഷിച്ചിരിക്കുന്നത്? കത്തിച്ചു കളയാത്തതെന്ത്? ബോളിവുഡ്