നൂര്‍ജഹാന്‍.കെ സിനിമയുടെ പാട്ടും ട്രെയ്‌ലറും കണ്ടിട്ട് തന്നെയാണ്, പണിയെല്ലാം ഒതുക്കി, മകളെയും ഉറക്കി, അന്തിപ്പാതിരക്ക് സിനിമ കാണാനിരുന്നത്. നായികയിൽ ഞാൻ എന്നെ കണ്ടു. ഒരുസമയത്തെ എന്റേതല്ലാത്ത എന്നാൽ എന്റേതാണെന്ന് പറയപ്പെട്ട അടുക്കള കണ്ടു. അടക്കിപ്പിടിച്ചുള്ള തേങ്ങലുകൾ കണ്ടപ്പോൾ എനിക്കും വിങ്ങി. അടുക്കള