Category: Chuttuvattom

Total 16 Posts

എടക്കരയെ വികസനത്തിന്‍റെ ‘വണ്ടര്‍ലാന്‍റാക്കി’ ആലീസ് അമ്പാട്ടിന്‍റെ രണ്ടാമൂഴം

തയ്യാറാക്കിയത് : മുഖ്താര്‍ പുതുപ്പറമ്പ് ലൂയി കാരളിന്റെ ‘ആലീസ് ഇന്‍ വണ്ടര്‍ ലാന്‍ഡ്’ എന്ന വിഖ്യാത ഫിക്ഷനിലെ നായിക മുഖാമുഖം നിന്ന വിസ്മയ നിമിഷങ്ങള്‍ ഓര്‍മ്മയിലെത്തും, കുരീക്കാട്ട്കുന്നേല്‍ വര്‍ക്കിയുടെയും ത്രേസ്യാമ്മയുടെയും ഏഴു മക്കളില്‍ രണ്ടാമത്തെ ആളായ ആലീസ് അമ്പാട്ടിന്റെ രാഷ്ട്രീയ/ പ്രതിനിധാന

പാരമ്പര്യത്തിന്റെ കരുത്ത്, യുവത്വത്തിന്റെ ഊര്‍ജ്ജം

തയ്യാറാക്കിയത് : മുഖ്താര്‍ പുതുപ്പറമ്പ് കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ദേശീയത പാരമ്പര്യമായി കാത്തു വച്ച തറവാട്ടില്‍ പിറന്നു വളര്‍ന്നതിന്റെ വേരുറപ്പാണ് വാഴക്കാടിന്റെ ചെറുപ്പം വിടാത്ത ജന പ്രതിനിയുടെ കാമ്പും കരുത്തും. പൊതു ഇടങ്ങളിലും ജനമസ്സിലും സ്വീകാര്യത നേടാനുള്ള സൗമ്യതയും പാരസ്പര്യത്തിലെ അച്ചടക്കവും ജന്‍മ

രണ്ടു പതിറ്റാണ്ടിന്‍റെ സാരഥ്യം, ആത്മ പ്രഭാവത്തോടെ നാസര്‍ മാസ്റ്റര്‍

തയ്യാറാക്കിയത് : മുഖ്താര്‍ പുതുപ്പറമ്പ് പ്രതിനിധീകരിക്കുന്ന ഇടങ്ങളിലും, ജനജീവിതത്തിലും സ്വപ്നങ്ങള്‍ സഫലീകൃതമാക്കാന്‍ പ്രവൃത്തി പരിചയവും അനുഭവവും എത്രത്തോളം ഉപകാരപ്രദമാകുന്നു ഒരു ജനപ്രതിനിധിക്ക് എന്നതിനുള്ള നേര്‍ക്കാഴ്ച്ചയാണ് താഴേക്കോട് പ്രദേശത്ത് എ.കെ .നാസര്‍ മാസ്റ്റര്‍. തന്റെ സേവനം ആവശ്യമായ ദേശത്തെ ഓരോ വ്യക്തിക്കും പ്രായവ്യത്യാസമില്ലാതെ

ആത്മ സമര്‍പ്പണത്തിന്‍റെ വിജയ മുദ്രകള്‍

തയ്യാറാക്കിയത് : മുഖ്താര്‍ പുതുപ്പറമ്പ് ”അദ്ധ്യാപകരുടെ അര്‍പ്പണബോധത്തേയും സഹിഷ്ണുതയും ബഹുമാനിക്കേണ്ടത് രാഷ്ട്രത്തിനാവശ്യമാണെന്ന ചിന്തയില്‍ നിന്നാണ് അദ്ധ്യാപക ദിനം ആചരിക്കുന്നത് ! മെച്ചപ്പെട്ട ജനതയെ കരുപ്പിടിപ്പിക്കുന്നതില്‍ അദ്ധ്യാപകന്റെ പങ്ക് അനിഷേദ്ധ്യമാണ് . അവരുടെ മഹിമ സ്വയം മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ അദ്ധ്യാപകര്‍ ഒരുങ്ങേണ്ടതാണ് …

നിശ്ചയ ദാര്‍ഢ്യം കൊണ്ട് കാലുറപ്പിക്കാം, നനഞ്ഞ മണ്ണിലും വികസനങ്ങള്‍ക്ക്

തയ്യാറാക്കിയത് : മുഖ്താര്‍ പുതുപ്പറമ്പ് കോണ്‍ക്രീറ്റുകാടുകളില്‍ വികസനത്തിന്റെ എടുപ്പുകള്‍ എന്ന് തോന്നിപ്പിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കുന്നതിനേക്കാള്‍ പത്തിരട്ടി വെല്ലുവിളി നേരിടേണ്ടി വരും, മണ്ണില്‍ വിത്തെറിഞ്ഞ് ജീവിതത്തിന്റെ പച്ചപ്പ് തൊടുന്ന ദേശത്തിന്റെ പ്രതീക്ഷകളെ ഇന്നത്തെ കാലത്ത് യാഥാര്‍ത്ഥ്യമാക്കാന്‍. നന്നമ്പ്ര എന്ന കാര്‍ഷിക സംസ്‌ക്കാരത്തിന്റെ മണ്ണ്

വേങ്ങര പറയും നേതൃമികവിന്‍റെ പദ്ധതി സാക്ഷ്യം

തയ്യാറാക്കിയത് : മുഖ്താര്‍ പുതുപ്പറമ്പ് രാഷ്ട്രീയ പ്രവർത്തനത്തെ ലാഭകരമായ ബിസിനസാക്കിയെടുത്തവരെ നമ്മൾ ഒരുപാടു കണ്ടിട്ടുണ്ട്. എന്നാൽ ബിസിനസ്സിലെ വിജയ തന്ത്രങ്ങളെ നാടിന്റെ നൻമയ്ക്കായി സംഘാടനത്തിൽ പ്രതിഫലിപ്പിച്ചെടുക്കാൻ കഴിയുക എന്നത് അപൂർവ്വം ചിലർക്കു മാത്രം സാധ്യമാകുന്ന സിദ്ധിയാണ്. ഇവിടെയാണ് പ്രതിനിധീകരിച്ച മേഖലകളിലെല്ലാം വ്യക്തിമുദ്ര