admin

123 Posts

നന്മകളോടൊപ്പം നടന്ന തോട്ടത്തില്‍ റഷീദ്

ഡോ. ഹുസൈൻ മടവൂർ ഒരാളുടെ മരണം അയാളുടെ കുടുംബത്തിന്റെ നഷ്ടമാണ്. എന്നാല്‍ തോട്ടത്തില്‍ റഷീദ് സാഹിബിന്റെ (70വയസ്സ്) മരണം സാമൂഹ്യ സേവന മേഖലയില്‍ വലിയ നഷ്ടമാണ്. ഒരു പാട് പേര്‍ക്ക് റഷീദിന്റെ മരണം വലിയ നഷ്ടമാണ്. കോഴിക്കോട് നഗരത്തില്‍ സംഘടനാ പ്രവര്‍ത്തനം

ലീഗിനെതിരെ പ്രചരിക്കുന്നത് വ്യാജവാര്‍ത്തകള്‍; ചേലക്കരയില്‍ മത്സരിച്ചേക്കില്ല

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ അധികവും വ്യാജമാണ് എന്നത് മുസ്‌ലിം ലീഗ് കേന്ദ്രങ്ങളെ തെല്ലൊന്നുമല്ല അമ്പരപ്പിക്കുന്നത്. തൃശൂര്‍ ജില്ലയിലെ ചേലക്കര നിയോജക മണ്ഡലത്തില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയായി വനിതാ ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജന്‍ മത്സരിക്കുമെന്ന വാര്‍ത്ത

പീരുമേട് പിടിക്കാന്‍ ടോണി തോമസ്

മൂന്ന് തവണയായി കോണ്‍ഗ്രസ് പരാജയപ്പെട്ട പീരുമേട് നിയമസഭാ മണ്ഡലം തിരിച്ചു പിടിക്കാന്‍ യുവരക്തം വേണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ സജീവമാകുന്നു. സി പി ഐ നേതാവ് ഇ എസ് ബിജിമോള്‍ ആണ് നിലവില്‍ പീരുമേട് എം എല്‍ എ. മൂന്ന് തവണ തുടര്‍ച്ചയായി

അടുക്കള മഹാത്മ്യങ്ങളും അടക്കിപിടിച്ച നേരുകളും

നൂര്‍ജഹാന്‍.കെ സിനിമയുടെ പാട്ടും ട്രെയ്‌ലറും കണ്ടിട്ട് തന്നെയാണ്, പണിയെല്ലാം ഒതുക്കി, മകളെയും ഉറക്കി, അന്തിപ്പാതിരക്ക് സിനിമ കാണാനിരുന്നത്. നായികയിൽ ഞാൻ എന്നെ കണ്ടു. ഒരുസമയത്തെ എന്റേതല്ലാത്ത എന്നാൽ എന്റേതാണെന്ന് പറയപ്പെട്ട അടുക്കള കണ്ടു. അടക്കിപ്പിടിച്ചുള്ള തേങ്ങലുകൾ കണ്ടപ്പോൾ എനിക്കും വിങ്ങി. അടുക്കള

ഫെയ്‌സ് അഹ്മദ് ഫെയ്‌സ് വിപ്ലവ വീര്യമുള്ള തൂലിക

ഷബീര്‍ രാരങ്ങോത്ത് ജബ് സുല്‌മോ സിതം കെ കോഹെ ഗിരാന്‍രൂയി കി തരഹ് ഉഡ് ജായേംഗെഹം മെഹ്കൂമോ കെ പാവ് തലെജബ് ധര്‍തി ധഡ് ധഡ് ധഡ്‌കേഗിഓര്‍ അഹ്‌ലെ ഹകം കെ സര്‍ ഊപര്‍ജബ് ബിജ്‌ലി കഡ് കഡ് ലഡ്‌കേഗിഹം ദേഖേംഗെ

കുറ്റിപ്പുറത്തിന്റെ ഹൃദയം തൊട്ട ക്ഷേമ പ്രവര്‍ത്തനങ്ങള്‍

ടി റിയാസ് മോന്‍ കാര്‍ഷിക രംഗത്തെ വളര്‍ച്ചയുടെ അടിസ്ഥാന ഘടകം ജലസേചന സൗകര്യങ്ങളാണ്. വിത്തും, വളവും, സബ്‌സിഡിയും കൊണ്ട് മാത്രം കാര്‍ഷിക മേഖലയെ സുസ്ഥിരമായി നിലനിര്‍ത്താനാവില്ല. ജലസേചന സൗകര്യങ്ങള്‍ ഉറപ്പ് വരുത്തിയാല്‍ മാത്രമേ കാര്‍ഷിക മേഖല സുസ്ഥിരത കൈവരിക്കൂ. കാര്‍ഷിക മേഖലയെ

അക്ബര്‍ അലഹബാദി നർമത്തിൽ ചാലിച്ച കവിത

ഷബീര്‍ രാരങ്ങോത്ത് പൂഛാ അക്ബര്‍ ഹെ ആദ്മി കൈസാഹസ് കെ ബോലെ വൊ ആദ്മി ഹീ നഹീ(അക്ബര്‍ എത്തരത്തിലുള്ള മനുഷ്യനാണെന്ന് ചോദിക്കപ്പെട്ടുചിരിച്ചു കൊണ്ട് പറഞ്ഞു: അവന്‍ മനുഷ്യന്‍ തന്നെ അല്ല)ഗൗരവതരമായ കാര്യങ്ങള്‍ പറയാന്‍ ആക്ഷേപ ഹാസ്യത്തെ കൂട്ടുപിടിച്ച ഒരു കവിയാണ് അക്ബര്‍

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എങ്ങനെ വിജയിക്കാം?

ടി റിയാസ് മോന്‍ വിജയത്തിലേക്ക് എളുപ്പവഴികളില്ല എന്നതാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പ്രത്യേകത. ജയിച്ചു കയറാമെന്ന് ഉറപ്പുള്ള വാര്‍ഡില്‍ സ്ഥാനാര്‍ഥി വിജയം ഉറപ്പിച്ചതിന്റെ ഗര്‍വ്വ് കാണിച്ചാല്‍ മാത്രം മതി തോറ്റു പോകാന്‍. കൂടെയുള്ള പാര്‍ട്ടിക്കാരും, ഇളകി നില്‍ക്കുന്നവരും എല്ലാം ചേര്‍ന്ന് സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചു

വെളിച്ചം ഒരു തുടര്‍ച്ചയാണ്

സാമൂഹ്യ ജീവിതം ഉപ്പയുടേയും, രാഷ്ട്രീയ ജീവിതം എളാപ്പയുടേയും വിരൽ തുമ്പിൽ പിടിച്ചാണ് മുജീബ് ഹാജി പൊതുരംഗത്തിറങ്ങിയത്.രണ്ടിടങ്ങളിലും ചുവടുകൾ ഭദ്രമാകുന്നത് അങ്ങനെയാണ്.എളാപ്പ നെച്ചിയേങ്ങല്‍ കുഞ്ഞുവിന്‍റെ രാഷ്ട്രീയ വഴി പിന്തുടരുമ്പോൾ മുജീബ് ഹാജി പൊതു രംഗത്ത് ശോഭിക്കാനുള്ള ബാല പാഠങ്ങൾ ലഭിക്കുന്നത് ഉപ്പ ഹുസന്‍

ലക്ഷ്യം അഴിമതി രഹിത വികസനമാകുമ്പോൾ ജീവിതം പോരാട്ടമാകുന്നു

തയ്യാറാക്കിയത് : മുഖ്താര്‍ പുതുപ്പറമ്പ് വട്ടംകുളത്ത് നിന്നുള്ള ഒരു ചെറുപ്പക്കാരന്‍ ജില്ലയുടെ യുവജനപ്രസ്ഥാനത്തിന്‍റെ അമരത്തേക്കെത്തുന്നതും ലോക്സഭാ ബൈഇലക്ഷനില്‍ മലപ്പുറത്ത് നിന്ന് മത്സരിക്കാന്‍ പാര്‍ട്ടി നിയോഗിച്ചതും, ജില്ലാ പഞ്ചായത്ത് മെമ്പറായതുമൊക്കെ യാദൃശ്ചികമായി സംഭവിച്ചതല്ല. ചെറുപ്പം മുതൽ കൈ കൊണ്ട നിലപാടുകൾക്കുള്ള അംഗീകാരമാണെന്ന് ആര്‍ക്കും