admin

123 Posts

ഡോ.പി.കെ വാര്യര്‍: മായാത്ത പാദമുദ്രകള്‍

ഇബ്രാഹീം കോട്ടക്കല്‍ ഹിന്ദു, മുസ്​ലിം, ക്രിസ്​ത്യൻ മതചിഹ്​നങ്ങൾ ആലേഖനം ചെയ്​ത കവാടത്തിന്​ പിറകിലെ കൈലാസ മന്ദിരത്തിലായിരുന്നു ഡോ. പി.കെ വാരിയരുടെ താമസം, അവസാന ശ്വാസമെടുത്തതും അവിടെക്കിടന്നു തന്നെ. ഒരു നൂറ്റാണ്ടു കാലത്തെ ആ ജീവിതം പ്രസിരിപ്പിച്ചത്​ മനുഷ്യ സ്​നേഹത്തി​ന്‍റെ ഉദാത്ത മാതൃകയായിരുന്നു.

കസേരയ്ക്കു വഴങ്ങാത്തവനു മുന്നിൽ ലോകം വഴങ്ങിയ വഴികൾ

തയ്യാറാക്കിയത് : മുഖ്താര്‍ പുതുപ്പറമ്പ് ജീവിതത്തില്‍ ഒരു സര്‍ക്കാര്‍ ജോലി സ്വപ്നം കണ്ടു നടക്കുന്നവരാണ് അധികപേരും. അതിന് വേണ്ടി മാസങ്ങളും വര്‍ഷങ്ങളും തലകുത്തി പഠിച്ച് ഏതെങ്കിലും ഒരു പോസ്റ്റില്‍ കയറിക്കൂടുന്നതിലൂടെ ജീവിതം സുരക്ഷിതമായി എന്നു കരുതുന്നവർ. പക്ഷെ ഒരു സര്‍ക്കാര്‍ ഉദ്യോഗം

ബിസിനസ്സുകൾ ഇനിയും സീസണുകൾ പ്രതീക്ഷിക്കേണ്ടതുണ്ടോ ?

മുനവ്വിര്‍ ഫൈറൂസ് (ഡയറക്ടര്‍, മെല്‍റ്റ് & മൗള്‍ഡ് ബിസിനസ് സൊലൂഷന്‍സ്) കോവിഡ് ലോക്കഡോൺ മറ്റൊരു പെരുന്നാൾ സീസൺ കൂടി നഷ്ടപെടുത്തിയിരുക്കുന്ന ഈ സാഹചര്യത്തിൽ ഒരുപാട് സംരംഭകർ ഇന്ന് വലിയ മനോ വിഷമത്തിലാണ് . വർഷത്തിലെ പ്രധാന കച്ചവട സീസൺ പ്രതീക്ഷിച്ചു ഒരുപാട്

സൗമ്യം, മോഹനം പി.കെ ടയേഴ്‌സിന്റെ വിജയ പാത

തയ്യാറാക്കിയത് : അസീസ് വിളംബരം കോട്ടക്കല്‍ഫോട്ടോസ് : സമീര്‍ ലാല്‍ സിനി സ്റ്റുഡിയോ പത്തു മുപ്പത്തഞ്ചു വര്‍ഷങ്ങള്‍ പിന്നോട്ട് നടന്ന് നോക്കിയാല്‍ കാണാം.റോഡുകളൊന്നും അന്നിങ്ങനെയല്ല. വാഹനങ്ങളിങ്ങനയല്ലേയല്ല. പക്ഷേ, മോഹനേട്ടന്‍ അന്നുമിന്നും ഇങ്ങനെയാണെന്ന് പഴയ തലമുറ സാക്ഷ്യം പറയും.വളര്‍ന്നു വരുന്ന ഓരോ ബിസിനസ്സുകാരനും

പ്രവാസ വഴിയിലെ വെയിലും തണലും

തയ്യാറാക്കിയത് : മുഖ്താര്‍ പുതുപ്പറമ്പ് മഹായുദ്ധങ്ങളുടെ തുടര്‍ച്ചയായി ലോകമെങ്ങും പടര്‍ന്നാളിയ കൊടും ക്ഷാമത്തില്‍ നിന്ന് രക്ഷ നേടിയാണ്, അറുപതുകളില്‍ മലയാളികളുടെ ദേശാടനം.കടലിനക്കരെ ജീവിതമുണ്ടെന്ന കേട്ടറിവില്‍ ഉരുവില്‍ കയറി ജീവന്‍ പണയം വച്ചു നടത്തിയ പലായനങ്ങള്‍.മുമ്പേ പറന്നവരുടെ അനുഭവങ്ങളുടെ പാദമുദ്രകള്‍ പിന്തുടര്‍ന്ന് പുതുമുറ

സൗമ്യവാക്ക്, തെളിഞ്ഞ ആദർശം

അഡ്വ. മുഹമ്മദ് ദാനിഷ്.കെ.എസ്മലപ്പുറം ജില്ലാ ചെയർമാൻKPCC ന്യൂനപക്ഷ വിഭാഗം. വി.വി പ്രകാശ് എന്ന മലപ്പുറം ജില്ലാ കോൺഗ്രസ്സ് അധ്യക്ഷൻ ഏവർക്കും ഒരു ഞെട്ടൽ അവശേഷിപ്പിച്ചുകൊണ്ട് വിടവാങ്ങിയിരിക്കുകയാണ്. സ്നേഹത്തോടെ നമ്മളൊക്കെ ‘പ്രകാശേട്ടാ’ എന്ന് വിളിച്ചിരുന്ന നേതാവിനെ നിർവചിക്കാൻ ഇംഗ്ലീഷിലെ ഒരു പഴമൊഴിയാണ് മനസിൽ

വി വി പ്രകാശ്: മലപ്പുറം കോൺഗ്രസിലെ സൗമ്യ സാന്നിധ്യം ഇനി ഓർമ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് ജീവിതാനുഭവങ്ങൾ കണ്ടായാളാണ് വി വി പ്രകാശ്. തന്റെ സഹയാത്രികരും മുതിർന്നവരും താഴെ പ്രായമുള്ളവരുമെല്ലാം രാഷ്ട്രീയത്തിൽ തന്റെ ചുമലിൽ ചവിട്ടി മുകളിൽ കയറി പോയപ്പോഴും അവരെ ആശീർവദിച്ചയച്ച നിർമല ഹൃദയനായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ്,

വികസനത്തുടര്‍ച്ചയ്ക്ക് രണ്ടാമൂഴം തേടി പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍

മുഖ്താര്‍ പുതുപ്പറമ്പ് കോട്ടക്കല്‍: മണ്ഡലത്തിലെ സമസ്ത മേഖലകളേയും സ്പര്‍ശി ച്ച വികസന മുന്നേറ്റത്തിന്റെ രണ്ടാം ഘട്ടത്തിനായുള്ള ഗൃഹ പാഠങ്ങളിലാണ്, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍. മുന്‍ എം. എല്‍.എ. അബ്ദുസ്സമദ് സമദാനി ആവിഷ്‌ക്കരിച്ചു നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികളും വികസന മുന്നേറ്റവും അതേ

സംസ്ക്കാരത്തിന്റെയും സംയമനത്തിന്റെയും രാഷ്ട്രീയം

എം.എ ഷഹനാസ് ആർജ്ജവവും ഇച്ഛാശക്തിയും ഒരു നേതാവിൻറെ മുഖമുദ്രയായി ചാർത്തപ്പെടുമ്പോഴും അഡ്വ.ടി സിദ്ദീക്ക് ത്യാഗത്തിന്റെയും സംയമനത്തിന്റെയുംകൂടി പ്രതീകമായി കാണാവുന്ന ഒരു വ്യക്തിത്വമാണ് . രാഷ്ട്രീയം നെറികേടിന്റെയും കുതികാൽ വെട്ടിന്റെയും അന്തസില്ലായ്മയുടെയുംകൂടി ഇടമാണെന്ന് ചിലപ്പോഴെങ്കിലുംനമ്മൾ സംശയിച്ചുപോകുമ്പോഴും ആ രാഷ്ട്രീയ ഭൂപടത്തിൽ നേരിന്റെ നേർ

മണ്ണിൽ ചവിട്ടി മനസ്സിൽ തൊട്ട്

അഭിമുഖം: പ്രൊഫ.എ.പി അബ്ദുല്‍ വഹാബ് / ബക്കര്‍ എട്ടാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടി ഇടക്കിടെ കിലോമീറ്ററുകളോളം ബസ്സിൽ യാത്ര ചെയ്ത് കോഴിക്കോട് ചെന്ന് കിലോ കണക്കിന് ന്യൂസ് പ്രിൻ്റു വാങ്ങി വരുന്ന വിസ്മയക്കാഴ്ച്ചയുണ്ട്, വള്ളിക്കുന്നിൻ്റെ ഓർമ്മയിൽ.പാണമ്പ്രക്കാരുടെ സ്വന്തം വഹാബ്ക്ക, വള്ളിക്കുന്നിൻ്റെ