കോവിഡ് ഭീതിയില്‍ കര്‍മ്മങ്ങള്‍ ചെയ്യാന്‍ മകന്‍ തയ്യാറായില്ല. അന്ത്യകര്‍മ്മങ്ങള്‍ ചെയ്തത് മുസ്‌ലിം യുവാക്കള്‍. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ മംഗലഗിരിയില്‍ യുദ്ദംധനലക്ഷ്മി എന്ന എഴുപതുകാരി വിധവയ്ക്കാണ് ഖിദ്മത്ത് എന്ന സംഘടനയുടെ നേതൃത്വത്തില്‍ അന്ത്യകര്‍മ്മങ്ങള്‍ ചെയ്തത്. മെയ് 25ന് തിങ്കളാഴ്ച വൈകീട്ടോടെ ആശുപത്രിയില്‍ വെച്ചാണ്