admin

123 Posts

വെല്‍ഫെയര്‍ പാര്‍ട്ടി തിരുത്തുന്നത് രാഷ്ട്രീയ കീഴ്‌വഴക്കങ്ങള്‍

ടി. റിയാസ് മോന്‍ ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷമാണ് ഐ എന്‍ എല്‍ ഇടതുമുന്നണിയിലെത്തിയത്. 2015ല്‍ ആര്‍ ബാലകൃഷ്ണപ്പിള്ളയുടെ കേരള കോണ്‍ഗ്രസ് (ബി) യു ഡി എഫ് വിട്ട് എല്‍ ഡി എഫിലെത്താന്‍ വേണ്ടി വന്നത് ഏതാനും ആഴ്ചകളോ, മാസങ്ങളോ മാത്രമാണ്. കേരളത്തില്‍

‘വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍’ അരാഷ്ട്രീയ വൈകാരികതയുടെ കെട്ടുകാഴ്ചകള്‍

ടി. റിയാസ് മോന്‍ 2019ല്‍ കോട്ടയം ജില്ലയില്‍ ഒരു ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്യുകയും അതിന് ‘വണ്‍ ഇന്ത്യ, വണ്‍ പെന്‍ഷന്‍’ എന്ന് നാമകരണം ചെയ്യുകയും ചെയ്തുവത്രേ. ഒരു ട്രസ്റ്റിന് കീഴില്‍ വ്യാപകമായി മെമ്പര്‍ഷിപ്പ് വിതരണം ചെയ്യുകയും, അവര്‍ ജില്ലാ കമ്മിറ്റിയും, മണ്ഡലം

കോണ്‍ഗ്രസിന് ട്രാന്‍സ്‌ജെന്‍ഡര്‍ സംഘടന നിലവില്‍ വന്നു

രാഷ്ട്രീയം മഴവില്‍ വര്‍ണ്ണങ്ങളുള്ളാതകണമെന്ന നിലപാടെടുത്ത് കോണ്‍ഗ്രസ്. ട്രാന്‍സ്ജെന്റേഴ്സ് കോണ്‍ഗ്രസിന്റെ ഭാരവാഹികളെ കെ പി സി സി പ്രഖ്യാപിച്ചു. തിരുവനന്തപുരം ഇന്ദിരാ ഭവനില്‍ നടന്ന ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങില്‍ സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി,

സ്വാലിഹ നാസിർ : ഹൃദയത്തെ കാൻവാസിലേക്ക് പകർത്തുന്ന ചിത്രകാരി

വരകളിലും, വര്‍ണ്ണങ്ങളിലും വിസ്മയങ്ങള്‍ തീര്‍ക്കുന്ന കലാകാരിയാണ് സ്വാലിഹ നാസര്‍. പ്രകൃതിയുടെ ഓരോ മിടിപ്പിലും സ്ത്രീയുടെ സാന്നിദ്ധ്യം വെളിവാക്കുന്ന വരകളാണ് സ്വാലിഹയുടെ മിക്ക ചിത്രങ്ങളും. അവള്‍ക്ക് ലോകത്തോട് സംവദിക്കാനുള്ള മാര്‍ഗ്ഗം ചിത്രങ്ങളാണ്. കണ്ണൂരില്‍ ജനിച്ചു വളര്‍ന്നു സ്വാലിഹയുടെ വിദ്യാഭ്യാസം കണ്ണൂരിലും, ഹൈദരാബാദിലും, കോഴിക്കോട്ടുമായിരുന്നു.

കോവിഡ്: പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍

മുന്‍കരുതലാണ് ചികിത്സയെക്കാള്‍ ഉത്തമം. കോവിഡ് 19ന് ഇതു വരെ മരുന്ന് കണ്ടെത്തിയിട്ടില്ല. അതിനാല്‍ സ്വന്തം ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയാണ് മാര്‍ഗ്ഗം. സന്തുഷ്ടമായ ആരോഗ്യവും മനസ്സും പ്രധാനം ചെയ്യുന്നതിന് വേണ്ടിയുള്ള പ്രകൃതിയുടെ വരദാനമാണ് ആയുര്‍വ്വേദം. ഓരോ കാലാവസ്ഥയിലും ശരീരത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനുള്ള

പകർച്ചവ്യാധി നിയന്ത്രണം പ്രാദേശിക സർക്കാറുകളുടെ ബാധ്യതയാണ്

മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് പൊതുജനാരോഗ്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ്. പൊതുജനാരോഗ്യം (Public Health) സംരക്ഷിക്കുന്നതിൽ പഞ്ചായത്തുകളും, നഗരസഭകളും വരുത്തുന്ന വീഴ്ച കേരളത്തിൻ്റെ ആരോഗ്യ രംഗത്തെ പൊതുവായി ബാധിക്കുന്നതാണ്. ഓടകൾ വൃത്തിയാക്കുക, വെള്ളക്കെട്ടുകൾ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളിൽ പഞ്ചായത്ത്

എന്ത്കൊണ്ട് അതിരപ്പള്ളി ജലവൈദ്യുതി പദ്ധതിയെ എതിര്‍ക്കുന്നു ?

വികെഎം ശാഫി 1. ഏറ്റവും കുറഞ്ഞ ചെലവില്‍ കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനെ കുറിച്ചാണ് നമ്മള്‍ ആലോചിക്കേണ്ടത്. ലോകത്താകമാനം സൗരോര്‍ജ്ജം (സോളാര്‍), കാറ്റാടി (വിന്‍ഡ്മില്‍) എന്നിവയില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനെ കുറിച്ചാണ് ആലോചനയുള്ളത്. ജലവൈദ്യുത പദ്ധതികളെക്കാള്‍ ആദായകരവും, ചെലവു കുറവുമാണ് സോളാര്‍, വിന്‍ഡ്മില്ലുകള്‍. 2. കെ എസ് ഇ ബി

മലബാറില്‍ അച്ചടി നിര്‍ത്തി ടൈംസ് ഓഫ് ഇന്ത്യ

രാജ്യത്തെ പ്രധാന മാധ്യമ സ്ഥാപനമായ ടൈംസ് ഓഫ് ഇന്ത്യയുടെ കോഴിക്കോട് എഡിഷന്‍ പ്രസിദ്ധീകരണം അവസാനിപ്പിച്ചു. കോട്ടയം, തൃശൂര്‍ എഡിഷനുകളും പ്രസിദ്ധീകരണം നിര്‍ത്തിയിട്ടുണ്ട്. മെയ് അവസാനത്തോടെയാണ് ടൈംസ് ഓഫ് ഇന്ത്യ കേരളത്തിലെ മൂന്ന് എഡിഷനുകള്‍ പൂട്ടാന്‍ തീരുമാനിച്ചത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ഒഴികെയുള്ളവരെ ജോലിയില്‍

ഓണ്‍ലൈന്‍ ക്ലാസ്‌റൂമുകള്‍ വിദ്യാഭ്യാസ മേഖലയെ തകര്‍ക്കും

നേരിട്ടുള്ള നോട്ടമോ, വ്യക്തി സമ്പര്‍ക്കമോ ഇല്ലാത്ത പഠനത്തിലേക്ക് കോവിഡ് കാലത്ത് കേരളവും മാറുകയാണ്. അധ്യാപകരെ സംബന്ധിച്ചിടത്തോളം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ് ഓണ്‍ലൈന്‍ ക്ലാസ് മുറികള്‍. കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ കൊടുക്കരുത്, അത് കുട്ടികളുടെ കാഴ്ചശക്തിയെയും, മാനസികാരോഗ്യത്തെയും ബാധിക്കും എന്നാണ് രക്ഷിതാക്കളോട് ഇതു

ആരാണ് എറിക് യുവാൻ എന്നല്ലേ ?

കൊറോണ പടർന്നു പിടിച്ചതോടെ ലോകമാകെ ധനികരുടെ ആസ്തിയിൽ വൻ വീഴ്ച്ച ഉണ്ടായി .എന്നാൽ എറിക് യുവാന്റെ ആസ്തിയിൽ 77% ന്റെ വളർച്ച ആണ് ഉണ്ടായത്‌ . ആരാണ് എറിക് യുവാൻ എന്നല്ലേ ? ഈ ലോക്ക് ടൗണിൽ ലോക ജനത ഏറ്റവും