ടി റിയാസ് മോന്‍ ചേര്‍ത്തു പിടിക്കുക എന്നത് തന്നെ വലിയ അധ്വാനമാകുന്ന കാലത്താണ് ഹൈദരലി ശിഹാബ് തങ്ങള്‍ സമുദായത്തെ നയിച്ചത്. ഒരു സമുദായം അതിനകത്ത് തന്നെയുള്ള ശിഥിലീകരണത്താല്‍ തകര്‍ന്ന് പോകാതിരിക്കുക എന്നത് സമുദായ നേതൃത്വത്തിന്റെ മാത്രം ഉത്തരവാദിത്തമാണ്. ഏറ്റവും ചെറിയ ഇടങ്ങളില്‍