Month: November 2021

Total 9 Posts

മാതൃകയാകേണ്ടവർ മാനം കെടുത്തുമ്പോൾ

ജിഷിന്‍ എവി കൊവിഡിൻ്റെ ഏറ്റവും അപകടകാരിയായ മൂന്നാം വകഭേദത്തിൻ്റെ നടുക്കമുണ്ടാക്കുന്ന വാർത്തകൾക്കിടയിലാണ്, വാക്സിനെടുക്കാത്ത അയ്യായിരത്തോളം അധ്യാപകർ സംസ്ഥാനത്തുണ്ടെന്ന കണ്ടെത്തിയിരിക്കുന്നത്. അധ്യാപകർ വാക്സിനെടുക്കാത്തത് ഒരു തരത്തിലും സർക്കാർ പ്രോത്സാഹിപ്പിക്കില്ലെന്നും വാക്സിനെടുക്കാത്ത അധ്യാപകരെ സ്കൂളിലെത്താൻ മാനേജ്മെന്റുകൾ നിർബന്ധിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നു മാണ് ഇന്നലെ വിദ്യാഭ്യാസ

ഭക്ഷണത്തിന്റെ സംസ്‌കാരവും സംസ്‌കാരത്തിന്റെ ഭക്ഷണവും

റഫീക്ക് തിരുവള്ളൂര്‍ കുറച്ചധികം ദിവസങ്ങളായി കേരളീയസമൂഹത്തിനു മുന്നിലെ സജീവ ചര്‍ച്ചയായ ഹലാല്‍ സംവാദത്തിലിടപെട്ടുകൊണ്ട് നിരവധിപേര്‍ പത്ര, ദൃശ്യ, സാമൂഹിക മാധ്യമങ്ങളില്‍ അവരുടേതായ ഹലാല്‍ വിശദീകരണങ്ങള്‍ നല്‍കിയിട്ടുണ്ട്, എന്നാല്‍ സത്യാനന്തര കാലത്തെ ഒരു സംഘ്പരിവാര്‍ ആരോപണമെന്നതിലുപരി ഹലാലിലൊളിഞ്ഞിരിക്കുന്ന കച്ചവടത്തേയും അതിന്റെ വിവിധമാനങ്ങളെയും വിശദീകരിച്ച്

അവർ പാകപ്പെടുത്തിക്കൊണ്ടിരിക്കുന്നു, വർഗ്ഗീയ കേരളത്തെ

സൂരജ് കെ.എം മലയാളി അകമേ എന്തുമാത്രം ചീഞ്ഞു തുടങ്ങുന്ന എന്നതിൻ്റെ ദുഷിച്ച ഗന്ധമാണ് ഹലാൽ ഭക്ഷണ വിവാദത്തിലൂടെ ഇപ്പോൾ പരന്നു കൊണ്ടിരിക്കുന്നത്. ഇതിൻ്റെ അപകടം തിരിച്ചറിഞ്ഞാണ് പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തെ പ്രതിരോധത്തിലാക്കിക്കൊണ്ട് ബിജെപി വക്താവ് സന്ദീപ് വാര്യർക്ക് രംഗത്ത് വരേണ്ടി വന്നത്.ഹിന്ദുവിനും

മലബാറിന്റെ ടൂറിസം ഡെസ്റ്റിനേഷനാക്കി കണ്ണൂരിനെ മാറ്റും: പിപി ദിവ്യ

അധികാരമേറ്റ് ഒരു വര്‍ഷം കഴിയുമ്പോള്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമാവുകയും സാധാരണക്കാരുടെ വിഷയങ്ങളില്‍ ഇടപെട്ട് നിറഞ്ഞ് നില്‍ക്കുകയും ചെയ്യുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുമായി ഓപ്പണ്‍ ഒപ്പീനിയന്‍ പ്രിതിനിധിമൂസ.എം നടത്തിയ അഭിമുഖം.വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന് ജില്ലാ പഞ്ചായത്ത് മെമ്പറായും

ചില സമരങ്ങൾ വിജയിക്കാനുള്ളതാണ്

സുധീര്‍.കെ ഒടുവിൽ കർഷക രോഷത്തിനു മുന്നിൽ ഭരണകൂടം മുട്ടുമടക്കി.രാജിയാവില്ലെന്നുറപ്പിച്ച മനുഷ്യരുടെ മഹാ വിജയമായി ചരിത്രത്തിലിനി ഇന്ത്യൻ കർഷകരുടെ സമരവീര്യവും മുദ്രപ്പെടും. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം പ്രഖ്യാപിക്കപ്പെട്ടപ്പോൾ ജ്വലിച്ചത് മണ്ണിൽ പണി ചെയ്യുന്നവൻ്റെ വിയർപ്പിൻ്റെ മൂല്യമാണ്. എതിർപ്പുയർന്ന

ശിശു ഹത്യയുടെ വാർത്തയുമായി ഒരു ശിശു ദിനം

സ്വഫ് വ .വി സി കുഞ്ഞുങ്ങളെ പ്രാണനോട് ചേർത്തു പിടിച്ച് ലോകത്തിന് മാതൃകയായ രാഷ്ട്ര ശിൽപിയുടെ ഓർമ്മയിൽ രാജ്യം ശിശുദിനമാഘോഷിക്കുമ്പോൾ രണ്ടു കുഞ്ഞുങ്ങളെ അമ്മ കൊലപ്പെടുത്തിയ വാർത്തയിലേക്കാണ് കേരളമുണർന്നത്. പാലക്കാട് രണ്ട് കുട്ടികളെ കൊലപ്പടുത്തിയ ശേഷം അമ്മ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു എന്ന

ഹജ്ജബ്ബ എന്ന നിശ്ചയ ദാർഢ്യം

ശരീഫ് സിപി 2020ലെ റിപ്പബ്ലിക് ദിനത്തിൽ രാജ്യം നൽകുന്ന ഉയർന്ന സിവിലിയൻ ബഹുമതിയായ പദ്മ ശ്രീ പുരസ്കാരം ലഭിച്ച ഹരേക്കള ഹജ്ജബ്ബ എന്ന നാരങ്ങാ വിൽപനക്കാരൻ്റെ ജീവിതം ഇന്ന് സർവ്വകലാശാലാ വിദ്യാർത്ഥികൾക്ക് പഠന വിഷയമാണ്.മംഗളൂരു നഗരത്തിൽ വള്ളിക്കുട്ടയിൽ ഓറഞ്ച് വിറ്റുനടക്കുന്ന ഒരാൾ

കോളജിനൊപ്പം തുറന്ന റാഗിംഗ് റൂമുകൾ

സിറാസ് ഇടുക്കി കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതിനെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നിട്ട് ദിവസങ്ങളേ ആയിട്ടുള്ളു.പക്ഷേ, ജൂനിയേഴ്സിനെ കൂട്ടം ചേർന്ന് മർദ്ദിച്ച്‌ ബോധം കെടുത്തുന്ന നരാധമൻമാരായ സീനിയേഴ്സ് എന്ന വർഗ്ഗം പല കാമ്പസുകളിലും അവരുടെ താണ്ഡവം തുടങ്ങി എന്നാണ് വാർത്തകൾ. കണ്ണൂരിൽ

ഒഴിവാക്കാമായിരുന്ന സമരം

മനോജ് കെ.എം പാലക്കാട് ഡിവിഷൻ കാലങ്ങളായി തുടരുന്ന മലബാറിനോടുള്ള അവഗണന കോവിഡ് നിയന്ത്രണങ്ങളിലെ ഇളവിനു ശേഷവും കരുണ ഇല്ലാതെ തുടരുകയാണ്. രാജ്യത്താകെ റെയിൽവെ സാധാരണ സർവ്വീസ് ആരംഭിച്ചെങ്കിലും മലബാറിലെ യാത്രാദുരിതം നില നിർത്തിക്കൊണ്ട് യാത്രക്കാർക്കു നേരെ ചുവപ്പു കൊടി വീശുകയാണ് അധികൃതർ. കോവിഡിലെ