Month: October 2021

Total 9 Posts

അനന്തം അവര്‍ണ്ണനീയം അനന്തേട്ടന്റെ ചെന്നൈ ലോകം

മുഖ്താര്‍ പുതുപ്പറമ്പ് ആയിരം മോട്ടിവേഷന്‍ ക്ലാസുകളെക്കാള്‍ ഊര്‍ജ്ജം പകര്‍ന്നു കിട്ടും, മണ്ണില്‍ കാലുറപ്പിച്ച് ആകാശം തൊട്ട മനുഷ്യരുടെ അല്‍പ നേരത്തെ സാമീപ്യം കൊണ്ട് എന്ന നിരീക്ഷണം നൂറു ശതമാനം ശരിയെന്ന് ബോദ്ധ്യപ്പെടുത്തുന്നതായിരുന്നു, തിരുവലത്ത് അനന്തന്‍ എന്ന വിസ്മയ ജീവിതവുമായുള്ള മുഖാമുഖം. ചെറുപ്പത്തിലെ

പാചക വാതകത്തിലെ കൊടും പാതകം

മനോജ് കെ.എം കോവിഡ് മഹാമാരി വരുത്തിവIച്ച ദുരിതങ്ങൾക്കു മേൽ ഇരുട്ടടി ഏൽപിച്ച് കേന്ദ്രസർക്കാർ പാചക വാതക വില വർധിപ്പിക്കുന്നത് തുടരുകയാണ്. ഗാർഹിക സിലിണ്ടറിന് കഴിഞ്ഞ ഒരു വർഷത്തിനിടെ വർധിപ്പിച്ചത് നാനൂറിലേറെ രൂപയാണ്. അന്താരാഷ്ട്ര തലത്തിൽ വിലയിൽ മാറ്റമില്ലാത്തപ്പോഴാണ് കേന്ദ്ര സർക്കാർ ഈ പകൽ

മലയാളികളുടെ രണ്ട് നഷ്ടങ്ങള്‍

യൂനുസ് ചെങ്ങര നെടുമുടി വേണു വെന്ന അതുല്യ നടനും, ഇശലിൻ്റെ സുൽത്താൻ വി എം കുട്ടിയും ആരാധകരുടെ മനസ്സിൽ സങ്കടത്തിൻ്റെ തോരാമഴ പെയ്യിച്ച് കടന്നു പോയ വാരം. തങ്ങൾ പ്രതിനിധാനം ചെയ്ത മേഖലകളിലെ കൈയ്യൊപ്പു കൊണ്ട് മാത്രമല്ല, ഉജ്ജ്വലമായ വ്യക്തി പ്രഭാവം

വാരിയം കുന്നൻ്റെ അറിയാക്കഥകളുടെ ഖനി കണ്ടെത്തി, ഗവേഷക സംഘം

ശരീഫ് സിപി തങ്ക വിഗ്രഹത്തെ മൺ പുറ്റായി അടയാളപ്പെടുത്താൻ ഒരു വിഭാഗം ശ്രമിക്കുന്നതിനിടെ ഒരു പതിറ്റാണ്ട് നീണ്ട കഠിനശ്രമത്തിലൂടെ ചരിത്രത്തിൽ നിന്ന് വാരിയം കുന്നൻ്റെ ഉജ്ജ്വലമായ വ്യക്തി പ്രഭാവം കണ്ടെടുത്ത് സമൂഹത്തിന് സമർപ്പിക്കാൻ ഒരുങ്ങുകയാണ് ഒരു കൂട്ടം ചരിത്രാന്വേഷകർ. കഴിഞ്ഞ പത്ത്

കോൺഗ്രസ്: തിരിച്ചറിവിൻ്റെ വഴി, തിരിച്ചു വരവിൻ്റെയും

മുഖ്താർ പുതുപ്പറമ്പ് ദേശീയ രാഷ്ട്രീയത്തിൽ കൈവിട്ട ഇടങ്ങൾ വീണ്ടെടുത്തു കൊണ്ട് ശക്തമായ തിരിച്ചു വരവിനുള്ള നീക്കങ്ങൾക്ക് കോൺഗ്രസ് തുടക്കമിടുന്നു.അടുത്ത ആഴ്ച്ച ഡൽഹിയിൽ ചേരുന്ന പ്രവർത്തക സമിതി നിർണ്ണായക തീരുമാനങ്ങൾ കൈകൊള്ളുമെന്നാണ് സൂചന.ഗുലാം നബി ആസാദ്, കപില്‍ സിബല്‍, ആനന്ദ് ശര്‍മ, മനീഷ്

‘ഭീകര രാഷ്ട്ര’മായി പ്രഖ്യാപിച്ച് കളയുമോ, കേരളത്തെ UP സർക്കാർ ?

ആര്‍.സുനില്‍ജി ഭീകര നിരോധന നിയമത്തിൻ്റെ മറവിൽ യു പി സർക്കാർ കൈയ്യാളുന്ന ഭീകരതയുടെ ജീവിക്കുന്ന രക്ത സാക്ഷികളാകുകയാണ് അവിടെ തടവിൽ കഴിയുന്ന ബന്ധുക്കളെക്കാണാൻ പോയ മൂന്ന് മലയാളി വനിതകൾ.ഇവരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിട്ട് ദിവസങ്ങളായെങ്കിലും മാദ്ധ്യമങ്ങളടക്കം മൗനം പാലിക്കുകയാണ്. പത്തനം

പ്രതിഷേധക്കാർക്കു നേരെ മരണ വണ്ടി. പ്രതിപക്ഷത്തിന് വിലങ്ങ്.

മനോജ് കെ.എം ഒരു വർഷത്തിലേറെയായി തുടരുന്ന കർഷക പ്രതിഷേധത്തെ മരണവണ്ടി കയറ്റി കൊന്നും അടിച്ചമർത്തിയും നേരിടാനുള്ള സർക്കാർ നടപടിക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം കത്തുന്നു.നാലു കർഷകരെ കാർ കയറ്റിക്കൊന്നതിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രക്കെതിരെ കൊലക്കുറ്റം ചുമത്തി

ശംസുക്ക ജീവിതം പറയുന്നു

മുഖ്താര്‍ പുതുപ്പറമ്പ് ഗൾഫ്ബൂം മലയാളക്കരയെ സമ്പന്നതയിലേക്ക് കടൽ കടത്തും മുമ്പ്,മദ്രാസ് മെയിലിലും ബോംബെ ബസ്സിലും കയറിപ്പോയവർ ജീവിതത്തെ എത്തിപ്പിടിച്ചതിൻ്റെ സാഹസികവും ദൈന്യത കലർന്നതുമായ നിരവധി കഥകൾ നമ്മൾ കേട്ടിട്ടുണ്ട്.പക്ഷേ, സാമ്പത്തിക നേട്ടങ്ങൾക്കപ്പുറം മാനവികതയുടെ ഉയർന്ന മൂല്യങ്ങൾക്കായ് സ്വയം സമർപ്പിച്ച് അന്യ ദേശങ്ങളിൽ

പ്രണയക്കുരുതിയും സമീപനത്തിലെ പിഴവുകളും

യൂനുസ് ചെങ്ങര പ്രണയപ്പകയുടെ ഉത്തരേന്ത്യൻ കുരുതിക്കഥകൾ കേട്ട് നടുങ്ങിയിരുന്ന മലയാളിയുടെ മുറ്റത്തേക്കും ചോര ചീറ്റിത്തുടങ്ങുന്ന വാർത്തകൾ തുടർക്കഥയാകുകയാണ്.ഒപ്പം മനസ്സ് മരവിപ്പിക്കുന്ന ഇത്തരം വാർത്തകളെ മീഡിയ സമീപിക്കുന്ന രീതിയും സോഷ്യൽ മീഡിയയിൽ നിറയുന്ന പ്രതികരണങ്ങളുടെ ഭാഷയും മലയാളിയുടെ മാനസിക നിലവാരം എത്രത്തോളം അധപ്പതിച്ചിരിക്കുന്നു