Month: September 2021

Total 5 Posts

പുരാതനക്കോട്ടയിൽ തകർന്നു വീണ വ്യാജ പ്രബുദ്ധത

റിസാന്‍ ജി മലയാളിയുടെ കൊട്ടിഘോഷിക്കപ്പെടുന്ന പ്രബുദ്ധത ഒരു വ്യാജനിർമ്മിതിയാണെന്ന് തുറന്നു കാട്ടപ്പെടുകയാണ്, മോൻസനെന്ന തട്ടിപ്പുവീരൻ്റെ തോളിൽ കൈയ്യിട്ടു നടന്നവരുടെ പട്ടിക പുറത്തു വരുമ്പോൾ.അമ്പു കൊള്ളാത്തവരില്ല കുരുക്കളിൽ എന്നാണവസ്ഥ.പുരാവസ്തുക്കളുടെ പേരിൽ കോടികൾ തട്ടിയെടുത്ത മോന്‍സണ്‍ മാവുങ്കലിനെതിരെ ഏറ്റവും ഒടുവിൽ പുറത്തു വരുന്ന വാർത്തകൾ

ആശങ്കയിലേക്കു തുറക്കുന്ന സ്കൂളും അടഞ്ഞ മുറിയിലെ ഓൺലൈൻ പഠനവും

ബക്കര്‍ സംസ്ഥാനത്ത് വിദ്യാലയങ്ങൾ തുറക്കാനുള്ള മുന്നൊരുക്കങ്ങളിലാണ് സർക്കാർ.കഴിഞ്ഞ വർഷം മദ്ധ്യവേനലവധിയോടടുത്ത നാളുകളിൽ അടച്ചിട്ട സ്കൂളുകൾ കഴിഞ്ഞ ഒന്നര വർഷത്തിലധികമായി അടഞ്ഞു കിടക്കുകയാണ്. ഒരർത്ഥത്തിൽ വിദ്യാർത്ഥി സമൂഹത്തിൻ്റെയാകെ ഭാവിയാണ് ഈ കാലയളവിൽ അടഞ്ഞു പോയത്.ഓൺലൈൻ പഠനത്തിലൂടെ ഈ പ്രതിസന്ധിയെ ഒരു പരിധി വരെ

അസമിൽ അരങ്ങേറുന്നത് വംശഹത്യയുടെ ഗുജറാത്ത് മോഡലോ ?

ബക്കര്‍ പൊലീസും മാധ്യമപ്രവർത്തകനും ചേർന്ന് ഒരാളെ കൊലപ്പെടുത്തുകയും അദ്ദേഹത്തിന്റെ മൃതദേഹത്തെ ആക്രമിക്കുകയും ചെയ്തതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതിന് പിന്നാലെ അതൊരു ഒറ്റപ്പെട്ട ക്രൂരകൃത്യമല്ലെന്ന സൂചനകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.ഒരു പ്രദേശത്തെയാകെ ജനജീവിതത്തെ അപകടപ്പെടുത്തിക്കൊണ്ട് ഒരു പ്രത്യേക സമുദായത്തെ പൂർണ്ണമായും കുടിയൊഴിപ്പിക്കുകയും

പാലാ ബിഷപ്പിന്റെ നിഴല്‍ യുദ്ധത്തിനെതിരെ ധൈഷണിക പ്രതിരോധം ഉയരണം

ടി റിയാസ് മോന്‍ പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയില്‍ പ്രതിഷേധിച്ച് പാലാ ബിഷപ്പ് ഹൗസിലേക്ക് മുസ്‌ലിം ഐക്യവേദിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. 2016 ഓഗസ്റ്റില്‍ മഞ്ചേരിയിലെ സത്യസരണി അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി മാര്‍ച്ച് നടത്തിയതിനെയാണ് പാലായിലെ മുസ്‌ലിം ഐക്യവേദി

ഈ കനലിൽ വെള്ളമാണ് ഇന്ധനമല്ല ഒഴിക്കേണ്ടത്.

യൂനുസ് ചെങ്ങര നർകോട്ടിക്ക് ജിഹാദും ലൗ ജിഹാദുമൊന്നും കേരളത്തിൽ ഇല്ലെന്നും, ഇത് കേരളമാണെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചിലപ്പോഴൊക്കെ പുറത്തെടുക്കാറുള്ള ശൗര്യത്തോടെ ഇന്നലെ പ്രഖ്യപിച്ചത്. എന്തു കൊണ്ട് ഈ പ്രഖ്യാപനം ഇത്രയും വൈകി എന്നതിന് വരും നാളുകളിൽ പാർട്ടി വിശദീകരണം നൽകേണ്ടി