എം.എ ഷഹനാസ് ആർജ്ജവവും ഇച്ഛാശക്തിയും ഒരു നേതാവിൻറെ മുഖമുദ്രയായി ചാർത്തപ്പെടുമ്പോഴും അഡ്വ.ടി സിദ്ദീക്ക് ത്യാഗത്തിന്റെയും സംയമനത്തിന്റെയുംകൂടി പ്രതീകമായി കാണാവുന്ന ഒരു വ്യക്തിത്വമാണ് . രാഷ്ട്രീയം നെറികേടിന്റെയും കുതികാൽ വെട്ടിന്റെയും അന്തസില്ലായ്മയുടെയുംകൂടി ഇടമാണെന്ന് ചിലപ്പോഴെങ്കിലുംനമ്മൾ സംശയിച്ചുപോകുമ്പോഴും ആ രാഷ്ട്രീയ ഭൂപടത്തിൽ നേരിന്റെ നേർ