തേക്കിന്റെ കരുത്തുള്ള കോട്ടയായിരുന്നു കോണ്‍ഗ്രസിന് നിലമ്പൂര്‍. ആര്യാടന്‍ മുഹമ്മദെന്ന വന്‍മരത്തെ കടപുഴക്കാന്‍ ഇടതുമുന്നണി പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നില്ല. എന്നാല്‍ 2016ല്‍ മകന്‍ ആര്യാടന്‍ ഷൗക്കത്തിന് അടി തെറ്റി. പി വി അന്‍വറെന്ന പഴയ യൂത്ത് കോണ്‍ഗ്രസ് നേതാവിന് മുന്നില്‍