നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ അധികവും വ്യാജമാണ് എന്നത് മുസ്‌ലിം ലീഗ് കേന്ദ്രങ്ങളെ തെല്ലൊന്നുമല്ല അമ്പരപ്പിക്കുന്നത്. തൃശൂര്‍ ജില്ലയിലെ ചേലക്കര നിയോജക മണ്ഡലത്തില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയായി വനിതാ ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജന്‍ മത്സരിക്കുമെന്ന വാര്‍ത്ത