സാമൂഹ്യ ജീവിതം ഉപ്പയുടേയും, രാഷ്ട്രീയ ജീവിതം എളാപ്പയുടേയും വിരൽ തുമ്പിൽ പിടിച്ചാണ് മുജീബ് ഹാജി പൊതുരംഗത്തിറങ്ങിയത്.രണ്ടിടങ്ങളിലും ചുവടുകൾ ഭദ്രമാകുന്നത് അങ്ങനെയാണ്.എളാപ്പ നെച്ചിയേങ്ങല്‍ കുഞ്ഞുവിന്‍റെ രാഷ്ട്രീയ വഴി പിന്തുടരുമ്പോൾ മുജീബ് ഹാജി പൊതു രംഗത്ത് ശോഭിക്കാനുള്ള ബാല പാഠങ്ങൾ ലഭിക്കുന്നത് ഉപ്പ ഹുസന്‍