Month: September 2020

Total 13 Posts

നിശ്ചയ ദാര്‍ഢ്യം കൊണ്ട് കാലുറപ്പിക്കാം, നനഞ്ഞ മണ്ണിലും വികസനങ്ങള്‍ക്ക്

തയ്യാറാക്കിയത് : മുഖ്താര്‍ പുതുപ്പറമ്പ് കോണ്‍ക്രീറ്റുകാടുകളില്‍ വികസനത്തിന്റെ എടുപ്പുകള്‍ എന്ന് തോന്നിപ്പിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കുന്നതിനേക്കാള്‍ പത്തിരട്ടി വെല്ലുവിളി നേരിടേണ്ടി വരും, മണ്ണില്‍ വിത്തെറിഞ്ഞ് ജീവിതത്തിന്റെ പച്ചപ്പ് തൊടുന്ന ദേശത്തിന്റെ പ്രതീക്ഷകളെ ഇന്നത്തെ കാലത്ത് യാഥാര്‍ത്ഥ്യമാക്കാന്‍. നന്നമ്പ്ര എന്ന കാര്‍ഷിക സംസ്‌ക്കാരത്തിന്റെ മണ്ണ്

ജിഗർ മൊറാദാബാദി ജീവിതം കൊണ്ട് കവിത കുറിച്ച നിത്യകാമുകൻ

ഷബീർ രാരങ്ങോത്ത് ഹം ഇഷ്ഖ് കെ മാരോ കാ ഇത്‌നാ ഹി ഫസാനാ ഹെ രോനേ കൊ നഹി കോയി, ഹസ്നെ കൊ സമാനാ ഹെ പ്രണയക്കുരുക്കിനാൽ ഞാൻ ഇത്തിരി പോന്ന കഥയായിരിക്കുന്നു (ഒപ്പം) കരയാൻ ആരുമില്ലെങ്കിലും (പരിഹസിച്ചു) ചിരിക്കാൻ ലോകം

വേങ്ങര പറയും നേതൃമികവിന്‍റെ പദ്ധതി സാക്ഷ്യം

തയ്യാറാക്കിയത് : മുഖ്താര്‍ പുതുപ്പറമ്പ് രാഷ്ട്രീയ പ്രവർത്തനത്തെ ലാഭകരമായ ബിസിനസാക്കിയെടുത്തവരെ നമ്മൾ ഒരുപാടു കണ്ടിട്ടുണ്ട്. എന്നാൽ ബിസിനസ്സിലെ വിജയ തന്ത്രങ്ങളെ നാടിന്റെ നൻമയ്ക്കായി സംഘാടനത്തിൽ പ്രതിഫലിപ്പിച്ചെടുക്കാൻ കഴിയുക എന്നത് അപൂർവ്വം ചിലർക്കു മാത്രം സാധ്യമാകുന്ന സിദ്ധിയാണ്. ഇവിടെയാണ് പ്രതിനിധീകരിച്ച മേഖലകളിലെല്ലാം വ്യക്തിമുദ്ര