Month: September 2020

Total 13 Posts

സകാത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ ‘ജിഹാദുകള്‍’

ഷാഹ്റോസ് ഇന്ത്യയുടെ മണ്ണിൽ അടുത്തിടെയായി ജിഹാദ് ആരോപണങ്ങളുടെ പെരുമഴയാണ്‌. ലവ് ജിഹാദ് മുതൽ കൊറോണ ജിഹാദ് വരെ ആരോപിക്കപ്പെട്ടു കഴിഞ്ഞിടത്തേക്കാണ്‌ യു പി എസ് സി ജിഹാദ് എന്ന പുതിയ പദപ്രയോഗം കടന്നു വരുന്നത്. വിദ്യാഭ്യാസ മേഖലയിൽ പിന്നോക്കം നില്ക്കുന്നു എന്ന്

രണ്ടു പതിറ്റാണ്ടിന്‍റെ സാരഥ്യം, ആത്മ പ്രഭാവത്തോടെ നാസര്‍ മാസ്റ്റര്‍

തയ്യാറാക്കിയത് : മുഖ്താര്‍ പുതുപ്പറമ്പ് പ്രതിനിധീകരിക്കുന്ന ഇടങ്ങളിലും, ജനജീവിതത്തിലും സ്വപ്നങ്ങള്‍ സഫലീകൃതമാക്കാന്‍ പ്രവൃത്തി പരിചയവും അനുഭവവും എത്രത്തോളം ഉപകാരപ്രദമാകുന്നു ഒരു ജനപ്രതിനിധിക്ക് എന്നതിനുള്ള നേര്‍ക്കാഴ്ച്ചയാണ് താഴേക്കോട് പ്രദേശത്ത് എ.കെ .നാസര്‍ മാസ്റ്റര്‍. തന്റെ സേവനം ആവശ്യമായ ദേശത്തെ ഓരോ വ്യക്തിക്കും പ്രായവ്യത്യാസമില്ലാതെ

പാടും നിലാവ് അസ്തമിക്കുമ്പോൾ

ഷബീർ രാരങ്ങോത്ത് ശാസ്ത്രീയ സംഗീതമഭ്യസിച്ചിട്ടില്ല. പരമ്പരാഗത ശൈലിയില്‍ പാട്ട് ചൊല്ലിക്കൊടുത്ത് പഠിപ്പിക്കാന്‍ ആരുമുണ്ടായില്ല. യാതൊരു സംഗീത പാരമ്പര്യവുമില്ല. പക്ഷേ, പാട്ടു കൊണ്ട് മനസകങ്ങളിലേക്ക് കുളിര്‍ മഴ പെയ്യിച്ചതായിരുന്നു ആ നാദം. എസ് പി ബി എന്ന മൂന്നക്ഷരം എല്ലാ സംഗീതപ്രേമികളുടെയും ഇഷ്ട

ഷബ്നം റിയാസ്: സൂഫി സംഗീതത്തിലൊരു മലയാളിത്തിളക്കം

ഷബീർ രാരങ്ങോത്ത് കാലി മേയുന്ന പുല്ലാനിക്കാട്ടിൽകണ്ണി മാങ്ങ കടിച്ചു നടക്കാംകാറ്റിൻ പാദസരങ്ങൾ കിലുക്കാംകുന്നി മഞ്ചാടി കുന്നിലേറാം മലയാളിയുടെ ഗൃഹാതുരത്വത്തെ ഇത്രമേൽ താരാട്ടിയ ഒരു ഗാനം വേറെ അപൂർവമാകും. വെണ്ണിലാ ചന്ദനകിണ്ണം എന്ന ഗാനവും അതിലെ ആ കുഞ്ഞു പെൺകുട്ടിയുടെ ശബ്ദവും ഇന്നും

ആത്മ സമര്‍പ്പണത്തിന്‍റെ വിജയ മുദ്രകള്‍

തയ്യാറാക്കിയത് : മുഖ്താര്‍ പുതുപ്പറമ്പ് ”അദ്ധ്യാപകരുടെ അര്‍പ്പണബോധത്തേയും സഹിഷ്ണുതയും ബഹുമാനിക്കേണ്ടത് രാഷ്ട്രത്തിനാവശ്യമാണെന്ന ചിന്തയില്‍ നിന്നാണ് അദ്ധ്യാപക ദിനം ആചരിക്കുന്നത് ! മെച്ചപ്പെട്ട ജനതയെ കരുപ്പിടിപ്പിക്കുന്നതില്‍ അദ്ധ്യാപകന്റെ പങ്ക് അനിഷേദ്ധ്യമാണ് . അവരുടെ മഹിമ സ്വയം മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ അദ്ധ്യാപകര്‍ ഒരുങ്ങേണ്ടതാണ് …

We Have Legs : വാക്‌സ് ചെയ്യാത്ത കാലുകളുടെയും, ക്യൂട്ടക്‌സിടാത്ത നഖങ്ങളുടെയും രാഷ്ട്രീയം

ടി റിയാസ് മോന്‍ ഏത് വസ്ത്രം ധരിക്കണമെന്നതും, ഏത് സൗന്ദര്യവര്‍ധക വസ്തു ഉപയോഗിക്കണമെന്നതും ഓരോരുത്തരുടെയും തെരഞ്ഞെടുപ്പാണ്. ആ തെരഞ്ഞെടുപ്പിനുള്ള അവസരം നിഷേധിക്കപ്പെടരുത്. മലയാള സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സോഷ്യല്‍ മീഡിയ എക്കൗണ്ടില്‍ കയറി അവരുടെ വസ്ത്രത്തെയും, ശരീരത്തെയും കുറിച്ച് ആഭാസകരമായ കമന്റുകള്‍

ഹസ്‌റത് ജയ്പുരി പ്രണയത്തിന്റെ പ്രവാചകൻ

ഷബീർ രാരങ്ങോത്ത് ജബ് പ്യാർ നഹി ഹെ തൊ ഭുലാ ക്യൂ നഹി ദേതെ ഖത് കിസ് ലിയെ രഖേ ഹെ ജലാ ക്യൂ നഹി ദേതെ പ്രണയമില്ലെങ്കിൽ പിന്നെ മറവി സംഭവിക്കാത്തതെന്ത്? കത്ത് (ഇനി)യാർക്കായാണ്‌ സൂക്ഷിച്ചിരിക്കുന്നത്? കത്തിച്ചു കളയാത്തതെന്ത്? ബോളിവുഡ്

കാവിവേഷത്തിൽ കവിതപോലെ ജീവിച്ചൊരാൾ

ഷബീർ രാരങ്ങോത്ത് ഫാസിസ്റ്റുകാലത്ത് മൗനമാണ് പഥ്യം എന്നു കരുതുന്നവരാണ് ഏറെയും. ഫാസിസത്തിനെതിരെ ചെറുവിരലനക്കിയാൽ തങ്ങളുടെ സ്വാസ്ഥ്യം നഷ്ടമാകുമോ എന്ന ഭയം മിക്കവരെയും കീഴ്പ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. അധർമത്തിനും അനീതിക്കും വർഗീയതക്കും നേരെ കണ്ണടച്ച് തങ്ങളുടെ ഭാഗം സുരക്ഷിതമാക്കാനാണ് പൊതുവെ എല്ലാവരുടെയും ശ്രമം. എന്നാൽ തൻ്റെ

ഇന്ത്യയുടെ ഹൃദയം സ്പർശിച്ച സ്വാമി അഗ്നിവേശ്

ഡോ. ഹുസൈൻ മടവൂർ ജീവിതത്തിൽ അങ്ങേയറ്റം ലാളിത്യം പുലർത്തി സ്വാമി അഗ്നിവേശ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഡൽഹിയിലെത്തിയപ്പോൾ പ്രഭാത ഭക്ഷണത്തിന് എന്നെ അദ്ദേഹം വീട്ടിലേക്ക് ക്ഷണിച്ചു. രാവിലെ എട്ടരയോടെ അദ്ദേഹത്തിൻ്റെ വീട്ടിലെത്തി. ഒരു പാത്രത്തിൽ കുറച്ച് കടല പുഴുങ്ങിയതും, തേങ്ങാപ്പൂളുകളും! അദ്ദേഹത്തിൻ്റെ ഭക്ഷണ

ഹോമിയോപ്പതിയോ, അലോപ്പതിയോ ആരാണ് കേമന്‍?

ടി റിയാസ് മോന്‍ കോവിഡ് പ്രതിരോധത്തിനായി ആര്‍സനിക് ആല്‍ബം ഗുളികകള്‍ നല്കാനുള്ള ഹോമിയോ ഡോക്ടര്‍മാരുടെ നീക്കം ആരോഗ്യരംഗത്ത് വീണ്ടും സംവാദങ്ങള്‍ ഉയര്‍ത്തുകയാണ്. ആര്‍സനിക് ആല്‍ബം ഗുളികകള്‍ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്നാണ് ഹോമിയോപ്പതി അനുകൂലികളുടെ അവകാശവാദം. കുറേ പേര്‍ക്ക് മരുന്ന് നല്‍കിയിട്ടുണ്ട്. മരുന്ന്