Month: August 2020

Total 11 Posts

ഡോ.കഫീല്‍ ഖാന്‍ ഭരണകൂട ഭീകരതയുടെ ഇര

മുഖ്താര്‍ പുതുപ്പറമ്പ് ഒരു പൗരനോട് ഭരണകൂടത്തിന് എത്രമാത്രം പകവീട്ടാം എന്നതിന് ജീവിച്ചിരിക്കുന്ന മറ്റൊരു തെളിവാണ് ഡോ.കഫീല്‍ ഖാന്‍. അതും ആതുര ശുശ്രൂഷയും സാമൂഹ്യസേവനവുമൊക്കെയായി നടക്കുന്ന ഒരാളോട്, അപ്പോള്‍ പിന്നെ സാധാരണക്കാരന്‍റെ കാര്യം പറയേണ്ടതില്ല.യുപിയിലെ ഗോരഖ്പൂറിലെ മെഡിക്കൽ കോളേജിൽ ഓക്സിജന്‍റെ അപര്യാപ്തത മൂലം

ശ്രീജിത്ത് പണിക്കര്‍: ബുദ്ധിജീവികളുടെ സന്തോഷ് പണ്ഡിറ്റ്

ടി റിയാസ് മോന്‍ സന്തോഷ് പണ്ഡിറ്റ് രാഷ്ട്രീയത്തിലേക്കോ എന്ന ചോദ്യം മൂന്ന് വര്‍ഷം മുമ്പ് ഉയര്‍ന്നപ്പോള്‍ മഹാത്മാഗാന്ധിയുടെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്ന പുസ്തകം വെച്ചാണ് അദ്ദേഹം എതിര്‍ത്തത്. 2011ല്‍ കൃഷ്ണനും, രാധയും സിനിമ നിര്‍മ്മിച്ചാണ് സന്തോഷ് പണ്ഡിറ്റ് ശ്രദ്ധേയനാകുന്നത്. 2016ല്‍ അട്ടപ്പാടിയില്‍

പരിചരിക്കുന്നവരെ പരിഗണിക്കുക

ഡോ.തെഹ്സീന്‍ നെടുവഞ്ചേരി (Chief Consultant Interventional Cardiologist, Aster MIMS Kottakkal) പ്രായമായവരെയും അസുഖമുള്ള ആളുകളെയും എല്ലാവരും ശ്രദ്ധിക്കും. അവരെക്കാണാന്‍ കുടുംബക്കാര്‍ വരും, മക്കള്‍ വരും, വരുന്ന ആളുകളൊക്കെ ഇവരെയാണ് അന്വേഷിക്കുക. എന്നാല്‍ ഈ അസുഖമുള്ളയാളെ പരിചരിക്കുന്ന ഒരാള്‍ ഉണ്ടാവും, എല്ലാ

ഫേസ്ബുക്ക് ഇന്ത്യന്‍ മേധാവി ബി ജെ പിക്കൊപ്പം; നടപടിയെടുക്കുമോ സുക്കര്‍ബര്‍ഗ്ഗ്

ടി റിയാസ് മോന്‍ അങ്കി ദാസ് എന്ന ഇന്ത്യക്കാരിയോട് മാര്‍ക്ക് സുക്കര്‍ബര്‍ഗ് സ്വീകരിക്കുന്ന നിലപാടിനെ ലോകം ഉറ്റുനോക്കുകയാണ്. ലോകത്തെ നമ്പര്‍ വണ്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കിന്റെ ഇന്ത്യയിലെ പബ്ലിക് പോളിസി മേധാവിയാണ് അങ്കി ദാസ്. അങ്കിദാസിനെ ഫേസ്ബുക്കില്‍ നിന്ന് പുറത്താക്കുമോ,

ബിസിനസുകള്‍ കോപ്പിയടിക്കുന്നവരുടെ ശ്രദ്ധക്ക്

യൂനുസ് ചെങ്ങര കഴിഞ്ഞ ദിവസം ഒരു ടിക് ടോക് വീഡിയോ കാണാനിടയായി, മലപ്പുറം ജില്ലയിലെ ഒരു ഗ്രാമപ്രദേശത്തുകാരൻ തന്റെ പേര മക്കൾക്ക്‌ മുന്നിൽ തന്റെ വീരസ്യങ്ങൾ വിളമ്പുന്നതാണ് വീഡിയോ യുടെ ഉള്ളടക്കം, അതിനിടയിൽ അദ്ദേഹം കരിപ്പൂർ എയർപോർട്ടിൽ വിമാനം ഇറക്കാൻ തനിക്കു

വിപ്ലവരാഷ്ട്രീയത്തിലേക്ക് നടന്നെത്തിയ വെന്നിയൂര്‍കാരന്‍

തയ്യാറാക്കിയത് : മുഖ്താര്‍ പുതുപ്പറമ്പ് പൊതുപ്രവര്‍ത്തനരംഗത്ത് അരനൂറ്റാണ്ട് തികയ്ക്കുകയാണ് വെന്നിയൂര്‍ മുഹമ്മദ് കുട്ടി. പ്രൈമറി സ്‌കൂള്‍ വിദ്യഭ്യാസം പൂര്‍ത്തിയാക്കി 1970 ലാണ് ആര്‍ എസ് പി (റെവല്യൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടി) എന്ന രാഷ്ട്രീയ പ്രസ്ഥാനവുമായി അദ്ദേഹം അടുക്കുന്നത്. ടാക്സി ഡ്രൈവറായി ജോലി

ഏഷ്യാനെറ്റല്ല, മാതൃഭൂമിയാണ് നമ്മുടെ ചാനല്‍

ടി റിയാസ് മോന്‍ രാജ്യസഭയിലേക്കുള്ള എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി എല്‍ ജെ ഡി നേതാവ് എം വി ശ്രേയാംസ്‌കുമാറിനെ തീരുമാനിച്ച ശേഷം അദ്ദേഹം നടത്തിയ ഒരു കിടിലന്‍ പ്രസ്താവനയുണ്ട്. ‘സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ വളഞ്ഞിട്ട് അക്രമിക്കുകയാണെന്നും, ഉദ്യോഗസ്ഥരുടെ പാപഭാരം മുഖ്യമന്ത്രി

ഡാറ്റയും ബിസിനസ്സും മാറുന്ന ലോകവും

മുഹമ്മദലി . വി (Director Melt and Mould Business Solutions) എന്നും വേറിട്ട് ചിന്തിക്കുകയും എപ്പോഴും പ്രതിസന്ധികളെ നേരിടാൻ തയ്യാറാവുകയും ചെയ്യുന്നവർക്കുള്ള മേഖലയാണ് സംരംഭങ്ങൾ . കാലം എപ്പോഴും അത് തെളിയിച്ചിട്ടുണ്ട്, ഒരുപാട് പ്രതിസന്ധികൾ നേരിട്ട് ഇപ്പോൾ എത്തി നിൽക്കുന്നത്

ബാബരി മസ്ജിദ്: വൈകാരികതയല്ല ലീഗിന്റെ വഴി

ടി റിയാസ് മോന്‍ ബാബരി മസ്ജിദ് തര്‍ക്കഭൂമിയാകുകയും പിന്നീടത് രാമജന്മഭൂമിയാകുകയും ചെയ്തു. ഇനിയത് രാമക്ഷേത്രമാകുകയാണ്. ബാബരി മസ്ജിദ് നിലനിന്ന ഭൂമിയാണ് ശ്രീരാമന്‍ ജനിച്ച അയോധ്യ എന്ന ബ്രിട്ടീഷ് എഴുത്തുകാരുടെ കെട്ടുകഥകളില്‍ നിന്നാണ് വിവാദങ്ങളുടെ ആരംഭം. അയോധ്യയും, ശ്രീരാമനും വിശ്വാസത്തിന്റെ ഭാഗമാണ്. അതിനെ

കെ എം ബഷീര്‍: ഓര്‍മ്മകള്‍ക്ക് ഒരാണ്ട്

സിറാജ് തിരുവനന്തപുരം എഡിഷന്‍ ഹെഡ് കെ എം ബഷീര്‍ കാറിടിച്ച് മരിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം. 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്ക് തിരുവനന്തപുരം മ്യൂസിയം പോലീസ് സ്‌റ്റേഷന് സമീപത്ത് വെച്ച് ശ്രീറാം വെങ്കിട്ടരാമന്‍ എന്ന ഐ എ എസ്