Month: July 2020

Total 16 Posts

അമര്‍ചിത്രകഥകള്‍ ഇന്ത്യയിലെത്തിയപ്പോള്‍

ഭാഗം – 02എ. എം. നജീബ് Part – 2 കോമിക്‌സുകളെ ഇരുകൈയും നീട്ടി സ്വീകരിച്ച രണ്ടാമിടമാണ് ഇന്ത്യ. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവുമധികം കോമിക്‌സുകള്‍ വിറ്റഴിക്കപ്പെട്ടത് ഇന്ത്യയിലാണെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അറുപതുകള്‍ക്കു ശേഷം ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥയില്‍ രൂപപ്പെട്ട അണുകുടുംബങ്ങളില്‍ കുട്ടികള്‍ക്കു

അമര്‍ചിത്രകഥകളും ഇന്ത്യന്‍ ദേശീയതയും

എ. എം. നജീബ് ഗുജറാത്ത് വംശഹത്യയുടെ രക്തരൂഷിതമായ ഓര്‍മകള്‍ ഇന്ത്യയിലെ ഏതൊരു ജനാധിപത്യ വിശ്വാസിയെയും പതിനഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷവും അലട്ടിക്കൊണ്ടിരിക്കുകയാണ്. ആ വംശഹത്യയുടെ മനശാസ്ത്രം എന്തെു പഠിക്കാന്‍ ശ്രമിച്ച അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ സാഹിര്‍ ജാന്‍ മുഹമ്മദ് വംശഹത്യയ്ക്കു നേതൃത്വം കൊടുത്ത നരേന്ദ്രമോഡിയുടെ

രാഷ്ട്രീയ വഴികളടഞ്ഞ് പി സി ജോര്‍ജ് യു ഡി എഫ് പ്രവേശവും കീറാമുട്ടി

ടി. റിയാസ് മോന്‍ കേരളത്തിലെ മൂന്ന് മുന്നണികളുടെയും ഭാഗമായിട്ടുണ്ട് പി സി ജോര്‍ജ്ജ്. കേരള കോണ്‍ഗ്രസ് (മാണി), കേരള കോണ്‍ഗ്രസ് (ജോസഫ്), കേരള കോണ്‍ഗ്രസ് (സെക്യുലര്‍) എന്നീ പാര്‍ട്ടികളുടെ നേതാവായിട്ടുണ്ട് അദ്ദേഹം. ഇപ്പോള്‍ കേരള ജനപക്ഷം (സെക്യുലര്‍) എന്ന പാര്‍ട്ടിയുടെ നേതാവാണ്.

മൃതിയടഞ്ഞ കവളപ്പാറ കൊട്ടാരം

കെ.എം ശാഫി പെരുന്നാള് കഴിഞ്ഞുള്ളൊരു പെരുമഴ ദിനത്തിലാണ് വള്ളുവനാടിന്റെ സാംസ്കാരിക ഭൂമികയിലേക്കൊരു തീർത്ഥാടനത്തിനിറങ്ങിയത്. മോഹിപ്പിക്കുന്ന ദൃശ്യഭംഗിയാണ് വള്ളുവനാടിന്റെ ഓരോ ഊടുവഴികൾക്കും. അതിന്റെ സാംസ്കാരിക പൈതൃകം അതിലേറെ വശീകരിക്കുന്നതും.കുഴലും, കൂത്തും, ചെണ്ടയും വാദ്യമേളങ്ങളും കഥയും കഥകളിയും ഓട്ടംതുള്ളലും അങ്ങിനെ ഓരോ ദേശങ്ങളും കല ചാർത്തിയ

ബിസിനസ് രംഗത്ത് ട്രെന്‍ഡുകള്‍ മാറുന്നു

യൂനുസ് ചെങ്ങര കോവിഡിന് ശേഷം ബിസിനസ് എങ്ങനെയാവും എന്ന  ആശങ്ക നിലനില്ക്കുമ്പോള്‍ ബിസിനസുകളുടെ ഭാവി ചിത്രം പ്രവചിക്കാന്‍ ശ്രമിക്കുന്നുണ്ട് ബിസിനസ് വിദഗ്ധര്‍.   ആഗോള ബിസിനസ് സംരംഭങ്ങളില്‍ വരുന്ന മാറ്റങ്ങളുടെ ചുവടു പിടിച്ചായിരിക്കും ഒരുപരിധിവരെ കാര്യങ്ങള്‍ നീങ്ങുക.  ആഗോള രംഗത്തെ ട്രെന്‍ഡുകള്‍ക്ക് അനുസരിച്ചുള്ള പരിഷ്‌കാരങ്ങള്‍

രജിത്കുമാറും ബിഗ്ബോസും

ഷഹീദ് അബൂബക്കര്‍ കേരളത്തിന്‍റെ സാമൂഹ്യബോധം, ഒരു സ്റ്റാറും അദ്ദേഹത്തിന്‍റെ ഫാന്‍സും തമ്മിലുള്ള ബന്ധം എന്നിവയെ മുന്‍നിര്‍ത്തി രജിത് കുമാറെന്ന അണ്‍ലൈക്‍ലി സ്റ്റാറിനെ മനസ്സിലാക്കാനുള്ള ശ്രമമാണ് ഇത്. അദ്ദേഹത്തിന് സോഷ്യല്‍ മീഡിയയിലും പുറത്തും വമ്പിച്ച സ്വീകാര്യത ലഭിക്കുന്നതിന് പലകാരണങ്ങളുമുണ്ട്. കേരളത്തിലും ഇന്ത്യയില്‍ തന്നെയും