Month: July 2020

Total 16 Posts

മിസ് ചെയ്യരുത് ഈ യൂട്യൂബ് ചാനലുകള്‍

യൂനുസ് ചെങ്ങര വിവിധ രംഗങ്ങളില്‍ ശ്രദ്ധേയമായ ചില യൂട്യൂബ് ചാനലുകള്‍ തെരഞ്ഞെടുത്ത് അവതരിപ്പിക്കുന്നു വിജ്ഞാനത്തിന്റെ സ്രോതസ്സുകളില്‍ നിര്‍ണായകമായ സ്വാധീനമുള്ള ഒന്നായി യൂട്യൂബ് മാറിയിട്ട് കുറച്ച് നാളുകളായി. എ്ന്നാല്‍ കോവിഡ് കാലത്ത് മറ്റെല്ലാ പാരമ്പര്യ സ്രോതസ്സുകളും ആളുകള്‍ക്ക് മുമ്പില്‍ കൊട്ടിയടയ്ക്കപ്പെട്ടതോടെ യൂട്യൂബില്‍ വിവരങ്ങള്‍

എം ഐ തങ്ങളുടെ രചനകള്‍

ന്യൂനപക്ഷ രാഷ്ട്രീയ സൈദ്ധാന്തികന്‍ എം ഐ തങ്ങളുടെ പ്രധാന കൃതികളെ പരിചയപ്പെടാം. ന്യൂനപക്ഷ രാഷ്ട്രീയം: ദര്‍ശനവും ദൗത്യവും അര നൂറ്റാണ്ടിന്റെ രാഷ്ട്രീയാനുഭവങ്ങളില്‍ നിന്നും രൂപപ്പെട്ട ഗ്രന്ഥമാണിത്. കേരളീയ സമൂഹത്തില്‍ നിന്ന് ഉയര്‍ന്ന് കാതലായ മുഴുവന്‍ മുസ്‌ലിം ലീഗ് വിമര്‍ശനങ്ങള്‍ക്കും താത്വികമായ മറുപടികള്‍

ബാബാ ബുധൻഗിരയിലെ ആത്മ വെളിച്ചം

കെ എം ശാഫി ചരിത്രവും, ഐതിഹ്യവും ഇടകലർന്നൊഴുകുന്ന ശ്രാവണ ബെലഗോളയിൽനിന്നാണ് ഞങ്ങൾ ചിക്ക്മംഗ്ളൂരിലേക്കുള്ള യാത്ര തുടങ്ങിയത്.ഗോമതേശ്വര ക്ഷേത്രത്തിലേക്കുള്ള പടികൾ കയറി തളർന്ന കാലുകളോടെ കാറിലിരിക്കുമ്പോൾ സായാഹ്ന കിരണങ്ങൾ ചില്ലുജാലകം തുളച്ച് ഇടക്കിടെ ദേഹത്തെ മുറിവേൽപ്പിക്കുന്നുണ്ട്.പച്ചപുതച്ചു കിടക്കുന്ന കർണ്ണാടയുടെ കാർഷിക സ്ഥലികളായ ചിന്നരായ

വണ്ടൂര്‍ ഹൈദരലി: തൊഴിലാളി യൂനിയന്‍ പ്രവര്‍ത്തനത്തിന്റെ മുക്കാല്‍ നൂറ്റാണ്ട്

സാജിദ് തയ്യില്‍ പിറന്ന നാടിന്റെ നാമം സ്വന്തം പേരിനൊപ്പം ചേര്‍ത്ത് വെച്ച അനേകം ആളുകളെ ഇന്നലേകളിലും ഇന്നുമായി നാം കണ്ടിട്ടുണ്ട്. തങ്ങളുടെ കര്‍മ്മഫലം  കൊണ്ട് ഒരു നാട് അറിയപ്പെടാന്‍ കാരണക്കാരായവര്‍. കേരളത്തിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെ വിവിധ തുറകളിലെ വളര്‍ച്ചയില്‍ നേതൃ രംഗത്ത്

അമര്‍ചിത്രകഥകള്‍ മൂന്നു വിധം

ഭാഗം – 04എ. എം. നജീബ് പ്രധാനമായും അമര്‍ ചി ത്രകഥകള്‍ മൂന്ന് വിഭാഗമായാണ് അനന്തപൈ രൂപകല്‍പ്പനചെയ്തത്. ഒന്ന്, ദൈവങ്ങള്‍ കഥാപാത്രങ്ങളായി വരുന്നവ; കൃഷ്ണന്‍, വിഷ്ണു, ശിവന്‍, രാമന്‍, പ്രഹ്‌ളാദന്‍ തുടങ്ങിയവരായിരിക്കും കേന്ദ്രകഥാപാത്രങ്ങള്‍. രണ്ട്, ഇതിഹാസ പുരുഷന്‍മാര്‍; ഛത്രപതി ശിവജി, രാജാഹരിശ്ചന്ദ്ര,

ചിത്രകഥകളുടെ രൂപഘടന

ഭാഗം – 03എ. എം. നജീബ് അമര്‍ചിത്രകഥ ഒരു പഠനപദ്ധതിയാണെ് പൈ അവകാശപ്പെട്ടിരുന്നു. 2008ല്‍ അനന്തപൈയുടെ മരണത്തെ തുടര്‍ന്ന് എ സി കെയുടെ പത്രാധിപ സ്ഥാനം ഏറ്റെടുത്ത റീന ഐ പൂരിയും പറയുന്നത് ഇതൊരു പാഠ്യപദ്ധതിയാണെന്നാണ്. അധ്യാപകരോ ക്ലാസ് മുറികളോ ഇല്ലാത്ത

ഏയ് ഓട്ടോയിൽ നിന്ന് പറക്കും തളികയിലേക്ക്

മുഖ്താര്‍ പുതുപ്പറമ്പ് / ഹുസൈന്‍ കെ.പി വേണു നാഗവള്ളി സംവിധാനം ചെയ്ത ഏയ് ഓട്ടോ എന്ന ജനപ്രിയ സിനിമയിൽ മോഹൻലാലിന്‍റെ നായകൻ ഓട്ടോയിലിരുന്ന് ആകാശത്തിലേക്കു പറത്തുന്നുണ്ട് തന്‍റെ സ്വപ്നങ്ങളെ. ഇവിടെ മലബാറിലെ അത്രയൊന്നും ഐടിഫ്രണ്ട് ലിയല്ലാത്തൊരു ഗ്രാമത്തിലിരുന്ന് ഏയ് ഓട്ടോ എന്ന

ഓലയും സൂംകാറൂം വാഹനങ്ങള്‍ വില്‍ക്കാനുള്ള നീക്കത്തില്‍

യൂനുസ് ചെങ്ങര കോവിഡ് -19 അനിശ്ചിതത്വം തുടരുന്നതിനാല്‍ ഓണ്‍ലൈന്‍ ടാക്‌സി ബിസിനസിലെ അതികായരായ ഓല, സൂംകാര്‍ പോലുള്ള മൊബിലിറ്റി കമ്പനികള്‍ തങ്ങളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ വില്‍ക്കാന്‍ നീക്കം ആരംഭിച്ചു. ഈ മാസം മുതല്‍ ധാരാളം വാഹനങ്ങള്‍ ഇത്തരത്തില്‍ ഒഴിവാക്കാന്‍  ഓണ്‍ലൈന്‍ ടാക്‌സി

ചെന്നൈ നഗരവും ഉന്നത വിദ്യാഭ്യാസ സാധ്യതകളും

മുഖ്താര്‍ പുതുപ്പറമ്പ് നമുക്ക് ചുറ്റുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഡിഗ്രീ, പിജി പ്രവേശനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു തുടങ്ങിയ വിവരം നിങ്ങളറിഞ്ഞിരിക്കും. പറക്കാന്‍ കൊതിക്കുന്നവര്‍ തിരഞ്ഞെടുക്കേണ്ടത് കേന്ദ്ര സര്‍വ്വകലാശാലകളാണ് എന്നതില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. അത്രക്ക് സാധ്യതകളൂം  ഫെല്ലോഷിപ്പുകളും ബന്ധങ്ങളും നല്കാന്‍ അവക്കാവും. അതുകഴിഞാല്‍ അത്തരത്തില്‍

കണ്ണൂരിനെ ഇനി സീനത്ത് നയിക്കും

ട കണ്ണൂര്‍ കോര്‍പ്പറേഷന്റെ പുതിയ മേയറായി സി. സീനത്ത് തെരഞ്ഞെടുക്കപ്പെട്ടു. മുസ്ലിം ലീഗ് പ്രതിനിധിയായി മേയറാകുന്ന ആദ്യത്തെ വനിതയാണ്.കൊല്ലം കോര്‍പറേഷനിലെ ആദ്യ മേയര്‍ അഡ്വ. സബിതാ ബീഗമാണ് ഇന്ത്യയിലെ തന്നെ ആദ്യ മുസ്ലിം വനിതാ മേയര്‍ മൈസൂര്‍ കോര്‍പ്പറേഷന്‍ മേയറായി തസ്‌നീം