കോവിഡ് പ്രതിരോധത്തിന്റെ തിരക്കുകള്‍ക്കും, സാമ്പത്തിക പ്രതിസന്ധിക്കും ഇടയില്‍ വീണ്ടും പി ആര്‍ കമ്പനിക്ക് പണം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. ഇത്തവണ ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിച്ച സ്വകാര്യ പബ്ലിക് റിലേഷന്‍സ് ഏജന്‍സിക്കാണ് സംസ്ഥാന സര്‍ക്കാര്‍ 17 ലക്ഷം രൂപ